Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:00 am

Menu

Published on May 16, 2013 at 4:21 pm

ലിപ്സ്റ്റിക്ക് ഒരു അപകടകാരി

lipstick-is-dangerous

അധരങ്ങളുടെ ചുവപ്പിനു മരണത്തിന്‍റെ നിറം….. ലിപ്സ്റ്റിക്കിൽ ലെഡ്, കാഡ്മിയം,ക്രോമിയം, മാംഗനീസ്, അലുമിനിയം എന്നീ ലോഹങ്ങളും മാരക വിഷവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചു.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബെർക്ക് ലീസ് സ്കൂൾ ഓഫ് പബ്ലിക്കിൽ നടന്ന പഠനത്തിൽ ആണ് ഇതു തെളിഞ്ഞിട്ടുള്ളത്. നവജാത ശിശുക്കളെ ആണ് ഇതു കൂടുതൽ ബാധിക്കുന്നത്. അമ്മയുടെ പൊക്കിൾക്കൊടി വഴി ലെഡ് ശിശുക്കളിൽ എത്തുന്നു. കുട്ടിയുടെ തലച്ചോറിലേക്ക് നേരിട്ട് ആഗീരണം ചെയ്യപ്പെടുന്ന ഈ വസ്തു നാഡീ വളർച്ചയെ സാരമായി ബാധിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News