Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിന്നർ ബുൾസിന്റെ ബാനറിൽ അലഫോണ്‍സ് സംവിധാനം ചെയ്യുന്ന “നേരം” തിയെറ്ററുകളിൽ പ്രദർശനം തുടങ്ങി. അലഫോണ്‍സ് മുൻപ് ചെയ്ത യുവ എന്ന ആൽബത്തിലെ “നെഞ്ചോടു ചേർത്ത്” എന്ന ഗാനം വൻ ഹിറ്റായിരുന്നു.
നിവിൻ പോളി, നസ്രിയ നാസിം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഷമ്മി തിലകൻ, ലാലു അലക്സ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളം കൂടാതെ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട് . നിവിൻ-നസ്രിയ കൂട്ട് കെട്ടിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.
Leave a Reply