Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:45 am

Menu

Published on June 23, 2013 at 9:27 am

മണിപ്പാലിൽ മലയാളി വിദ്യാർഥിനി കൂട്ട മാനഭംഗത്തിനിരയായി

medical-student-abducted-raped-at-manipal

മംഗലാപുരം :മണിപ്പാലിൽ കസ്തുര്ബ മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാര്ധിനിയും തിരുവനന്തപുരം സ്വദേസിനിയുമായ യുവതിയാണ് കൂട്ടമാനഭംഗത്തിനിരയായത് .കാലിലും കൈക്കും കഴുത്തിലും പരിക്കേറ്റ യുവതിയെ കസ്തുര്ബ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്ചിരിക്കുകയാണ് .
മംഗലാപുരത്തു നടന്ന സംഭവത്തിൽ കേരള സർക്കാർ ആശങ്ക പ്രകടിപ്പിച്ചു .

Loading...

Leave a Reply

Your email address will not be published.

More News