Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡിന്ടെ ഉത്പാദനത്തിനിടെ മരുന്നുകൽ കൂടിക്കലർന്നു .കേരളത്തിൽ മഴക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ അസിത്രോമ്യ്സിൻ 500എം.ജി. ഗുളികയിലാണ് മറ്റൊരു ഗുളിക കൂടിക്കലർന്നത് .സംശയം തോന്നി പരിശോധന നടത്തിയത് ഗുളിക കൂടിക്കലർന്നത് കണ്ടുപിടിക്കാൻ സഹായിച്ചു .അതുമൂലം വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.ഡി.പി.യിൽ ജൂണ്‍ 8 ഡി.സി.3009 ബാച്ചിൽ നിർമ്മിച്ച അസിത്രോമ്യ്സിൻ 500എം.ജി ഗുളികകളിലാണ് മറ്റൊരു ഗുളിക കൂടിക്കലർന്നത് .
Leave a Reply