Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 4:02 am

Menu

Published on August 19, 2015 at 12:59 pm

ഷോലെപ്പാറയില്‍ മമ്മൂട്ടിയുടെ സാഹസികപ്രകടനം….

megastar-mammootty-post-a-picture-in-facebook-from-the-location-of-sholay-in-ramnagaram

മലയിടുക്കില്‍ സാഹസികപ്രകടനം നടത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ പ്രകടനംമാത്രമല്ല , ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രം ഷോലെ ചിത്രീകരിച്ച സ്ഥലത്താണ് പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്.മാത്രമല്ല ഷോലെ സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേ ദിവസമാണ് മമ്മൂട്ടിയുടെ പരസ്യവും ചിത്രീകരിച്ചത്..കര്‍ണാടകയില്‍ രാമങ്കരയിലാണ് ഈ പാറക്കെട്ട് സ്ഥിതിചെയ്യുന്നത്.മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഫോട്ടോ പോസ്റ്റ് ചെയ്ത്  മണിക്കൂറുകൾക്കുള്ളിൽ തന്നെ  നിരവധി വന്നിരിക്കുന്നത്.ഈ പ്രായത്തിലും മമ്മൂട്ടി ഇത്തരം സാഹസിക പ്രകടനങ്ങള്‍ ചെയ്യുന്നതിനെ പുകഴ്ത്തിയാണ് മിക്ക കമന്റുകളും വരുന്നത്.മാസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഈ ഫോട്ടോയെ വെല്ലുമോ മമ്മൂട്ടിയുടെ സാഹസിക പ്രകടനം എന്നാണ് ചിലരുടെ ചോദ്യം.ആഷിഖ് അബു ഉള്‍പ്പടെ 23ആരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. ആയിരത്തിലധികം പേർ  ഷെയറും  ചെയ്തിട്ടുണ്ട്.

mammooty-fb

Loading...

Leave a Reply

Your email address will not be published.

More News