Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:35 pm

Menu

Published on April 2, 2014 at 3:47 pm

മഹേന്ദ്ര സിങ് ധോണി അച്ഛനാകുന്നു

ms-dhoni-to-become-father-soon

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അച്ഛനാകാൻ പോകുന്നു.ഇന്ത്യാ ടുഡേയാണ് ഈ വാർത്ത പുറത്തു വിട്ടത്.ധോണിയുടെ ഭാര്യ സാക്ഷി ഗർഭിണിയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.ജൂലൈ മാസത്തോടെ പ്രസവമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2010 ലായിരുന്നു ഇവരുടെ വിവാഹം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News