Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:00 am

Menu

Published on July 12, 2013 at 12:11 pm

ധോണിയുടെ മികവുറ്റ ബാറ്റിംഗ് ; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യക്ക്‌ ജയം

ms-dhoni-wins-tri-series-for-india

പോര്‍ട്ട്‌ ഓഫ് സ്പെയിന്‍ : ത്രിരാഷ്ട്ര ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്‍റ് ഫൈനലില്‍ ശ്രീലങ്ക മുന്നോട്ടു വച്ച 202 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്‌ ത്രസിപ്പിക്കുന്ന വിജയം.ധോണിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയുടെ വിജയത്തിന് കാരണമായത്.ഷാമിന്ത എറങ്ക എറിഞ്ഞ ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞില്ല.രണ്ടാം പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ കൂറ്റന്‍ സിക്സര്‍ നേടിയ ധോണി മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്സും നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചു. ധോണി-ഇഷാന്ത് ശര്‍മ്മ സഖ്യം അവസാന വിക്കറ്റില്‍ 21 റണ്‍സ് നേടി.

Loading...

Leave a Reply

Your email address will not be published.

More News