Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:39 pm

Menu

Published on August 13, 2013 at 4:28 pm

റോജേര്‍സ് കിരീടം റാഫേല്‍ നദാലിന്

nadal-wins-rogers-cup-tournament

മോണ്ട്രിയല്‍ : റോജേഴ്സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം സിംഗിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടി. സ്പാനിഷ് താരം റഫേല്‍ നദാല്‍ ഫൈനലില്‍ കനേഡിയന്‍ താരം മിലോസ് റവോനിക്കിനെയാണ് തോല്പിച്ചത് . നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍ 6-2, 6-2. 68 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിനൊടുവിലാണു നദാല്‍ വിജയം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ നദാലിന്റെ എട്ടാം കിരീടമാണിത്.

Loading...

Leave a Reply

Your email address will not be published.

More News