Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 11:58 pm

Menu

Published on July 25, 2015 at 12:17 pm

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആ ആഗ്രഹം

nayanthara-longs-to-do-a-manorama-or-a-kovai-sarala

പുതുമയുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്തുന്ന  നടിയാണ് നയന്‍താര. കാധാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്ഥതയും ധൈര്യവും തന്നെയാണ്   നയന്‍സിനെ  കോളിവുഡില്‍ സൂപ്പര്‍ ലേഡിയായി  നിലനില്‍ക്കുന്നതും.സീനിയന്‍ നടന്മാര്‍ക്കൊപ്പവും യുവ നടന്മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഒരേ സമയം അവസരം ലഭിച്ച നായികമാരില്‍ ഒരാളുമാണ് നയന്‍. എന്നാല്‍ നയന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന, ഇനിയും നടക്കാത്ത ഒരു ആഗ്രഹമുണ്ട്. മറ്റൊന്നുമല്ല ഒരു കോമഡി ഹീറോയിന്‍ വേഷം.  വെറുതെ അങ്ങനെ ഒരു കോമഡി ഹീറോയിന്‍ വേഷം ചെയ്താല്‍ പോര, കോവൈ സരളയെയും മനോരമയെയും പോലുള്ളവര്‍ ചെയ്ത വേഷങ്ങള്‍ ചെയ്യാന്‍ കിട്ടണം. അത്തരത്തിലുള്ളൊരു വേഷത്തിന് വേണ്ടി  ഏറെ നാളായി കാത്തിരിക്കുകയാണ്  നയന്‍. ജയം രവിയ്‌ക്കൊപ്പമുള്ള തനി ഒരുവന്‍, ചിമ്പുവിനൊപ്പമുള്ള ഇത് നമ്മ ആള്, വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള നാനും റൗഡി താന്‍ തുടങ്ങിയ ചിത്രങ്ങളാണ് നയൻ താരയുടെതായി പുറത്തുവരാനൊരുങ്ങുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News