Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:10 am

Menu

Published on June 9, 2015 at 2:46 pm

നെടുമ്പാശേരി വഴി സ്വർണക്കടത്ത് : നാല് ജീവനക്കാർ പിടിയിൽ

nedumbassery-gold-smuggling-case

കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ നാല് വിമാനത്താവള ജീവനക്കാർ അറസ്റ്റിൽ.ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിലെ ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 13 കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്ന ബസിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
ഗ്രൗണ്ട് ഹാൻഡിലിങ് കരാർ എടുത്തിരുന്ന ബിഡബ്ല്യുഎഫ്എസ് എന്ന കമ്പനിയുടെ മാനേജർ ഷിനോയ്, സെക്യൂരിറ്റി സൂപ്പർ വൈസർ വിപിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂ‌ടുതൽ പേരെ ചോദ്യം ചെയ്ത് വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News