Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:38 am

Menu

Published on October 8, 2016 at 12:29 pm

ഞായറാഴ്ച്ചയാണോ…? ഇവയൊന്നും കഴിക്കരുത്…..!!

never-eat-these-five-things-on-a-sunday

ഭക്ഷണവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ കഴിയ്ക്കും.അതിന് പ്രത്യേകിച്ച് ദിവസമോ സമയമോ എന്നും തന്നെ ആരും നോക്കാറില്ല.എന്നാൽ ഓരോ  ദിവസത്തിനും പ്രത്യേകതയുണ്ട്.ഹിന്ദു വിശ്വാസമനുസരിച്ച് സൂര്യഭഗവാന്റെ ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് ഞായറാഴ്ച ചില ഭക്ഷണങ്ങള്‍ക്ക് വിലക്കുണ്ട്.എന്തൊക്കെയാണ് ഈ ദിവസം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്നറിയണ്ടേ…?

സവാള

എല്ലാ വീടുകളിലേയും സ്ഥിര സാന്നിധ്യമാണ് സവാള. എന്നാല്‍ സൂര്യഭഗവാനു വേണ്ടി നീക്കി വെച്ചിരിയ്ക്കുന്ന ദിവസമായതിനാല്‍ ദൈവീക ഭക്ഷണങ്ങളില്‍ ഒരിക്കലും സവാള ചേര്‍ക്കരുത്.

onion

മാംസാഹാരങ്ങള്‍

മാംസാഹാരങ്ങള്‍ ഒന്നും ഞായറാഴ്ച കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ച് സൂര്യ ഭഗവാനെ ആരാധിയ്ക്കുന്നവര്‍.

chicken

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും ഇതു പോലെ തന്നെ ഞായറാഴ്ച വര്‍ജ്ജിക്കേണ്ടതാണ്. ഇത്രയുമാണ് ഞായറാഴ്ച കഴിയ്ക്കാന്‍ പാടില്ലാ്ത്ത ഭക്ഷണങ്ങള്‍.

pottatto

ചുവന്ന പരിപ്പ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന പരിപ്പ്. ഇറച്ചിയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട തന്നെയാണ് ഇത് ലൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച കഴിക്കരുതെന്ന് പറയുന്നത്.

health

ചുവന്ന ചീര

വൈഷ്ണവരുടെ മരണത്തിന് കാരണമായതുകൊണ്ടാണ് ചീര ഞായറാഴ്ച ദിവസങ്ങളില്‍ കഴിയ്ക്കരുതെന്ന് പറയുന്നത്.

img

വെളുത്തുള്ളി

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്. മരണത്തിന്റെ വിയര്‍പ്പ് തുള്ളി എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. ഞായറാഴ്ച ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി.

fishgarlic

മത്സ്യം

പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ ഞായറാഴ്ച ഒരിക്കലും മത്സ്യം കഴിയ്ക്കരുത്. മാംസാഹാരമായതു കൊണ്ട് തന്നെയാണ് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച മത്സ്യം കഴിക്കരുതെന്ന് പറയുന്നത്.

 

fish

Loading...

Leave a Reply

Your email address will not be published.

More News