Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:41 am

Menu

Published on November 30, 2015 at 3:00 pm

പതിനെട്ടാം വയസിലെ പ്രണയം വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിച്ചു – നിത്യമേനോന്‍

nithya-menon-says-about-her-marriage

പതിനെട്ടാം വയസിലെ പ്രണയം വിവാഹം വേണ്ടെന്ന് തീരുമാനത്തിലെത്തിച്ചു വെന്ന് നിത്യ മേനോന്‍. വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 18ാം വയസില്‍ ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ ആ കാമുകനെ താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും നിത്യ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News