Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:53 pm

Menu

Published on July 9, 2019 at 3:15 pm

മുടിയുടെ ആരോഗ്യത്തിന് ഒലീവ് ഓയിലും മുട്ടയും മതി ഇനി

olive-oil-and-egg-hair-mask-for-glowing-and-long-hair

മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും നേരിടുന്നുണ്ട്. മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍, അകാല നര, മുടിയുടെ മറ്റ് പ്രശ്‌നങ്ങള്‍ എന്നീ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. ശരീരത്തിന്റെ എല്ലാ അവയവങ്ങളും പോലെ തന്നെ മുടിയുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടത് പോലെ തന്നെയാണ്. എന്നാല്‍ മുടിക്ക് ആരോഗ്യമില്ലാത്തതിന് പലപ്പോഴും കാരണമാകുന്നത് വിറ്റാമിന്റെ കുറവ് തന്നെയാണ്.

എന്നാല്‍ മുട്ട ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഈ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. മുട്ടയിലുള്ള സൂപ്പര്‍പവ്വര്‍ തന്നെയാണ് മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നത്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് മുട്ട എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. പല കണ്ടീഷണറുകളിലും നമുക്ക് മുട്ട ഉപയോഗിക്കാവുന്നതാണ്. മുട്ട ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍മാസ്‌കുകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഒലീവ് ഓയിലും മുട്ടയും

സൗന്ദര്യസംരക്ഷണത്തിന് മുട്ട നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മുട്ട നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതോടൊപ്പം അല്‍പം ഒലീവ് ഓയിലും കൂടി ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് രണ്ടും ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

തയ്യാറാക്കുന്ന വിധം ;

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് അത് നല്ലതു പോലെ പതപ്പിച്ച് എടുക്കുക. ഇതിലേക്ക് അല്‍പം മൂന്ന് സ്പൂണ്‍ ഒലീവ് ഓയിലും മിക്‌സ് ചെയ്ത് ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് മുടിയില്‍ നിന്ന് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുട്ടയും ഒലീവ് ഓയിലും. ഇത് മുടിക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

താരന് പരിഹാരം

താരന് പരിഹാരം കാണുന്നതിന് മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം മികച്ചതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് താരന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യവും ഇതിലൂടെ സംരക്ഷിക്കപ്പെടേണ്ടതാണ്. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം.

മുടിയുടെ കരുത്ത്

മുടിക്ക് കരുത്തും ആരോഗ്യവും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി ഇടക്കിടക്ക് പൊട്ടിപ്പോവുന്നതിന് പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ വില്ലനാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയിലും മുട്ടയും ചേര്‍ന്ന മിശ്രിതം തേക്കാവുന്നതാണ്. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇത് മുടിയില്‍ ദിവസവും തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മുട്ട നല്‍കുന്ന ഗുണവും ചില്ലറയല്ല.

മുടി വളരാന്‍

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി വളരുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഒലിവ് ഓയിലും മുട്ടയും. ഇത് രണ്ടും മുടി വളര്‍ത്തുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ്. എത്രയൊക്കെ മുരടിച്ച് വളരാതെ നില്‍ക്കുന്ന മുടിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുട്ടയും ഒലീവ് ഓയിലും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുടി മുട്ടറ്റം വളരുന്നതിനും സഹായിക്കുന്നുണ്ട് മുട്ടയും ഒലീവ് ഓയിലും.

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടി കേശസംരക്ഷണത്തിന് ഉണ്ടാക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മുട്ടയും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. മുടി വരണ്ടത് മാറ്റി മിനുസമുള്ളത് ആക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

മുടിക്ക് ഉറപ്പ്

ഉറപ്പുള്ള മുടിയാണ് മറ്റൊന്ന്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഒലീവ് ഓയിലും മുട്ടയും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് മുടിക്ക് വേരുമുതല്‍ അറ്റം വരെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുട്ട മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും മികച്ചതാണ് ഈ മിശ്രിതം.

അകാല നര

പലരുടേയും മുടി വളരെ ചെറുപ്പത്തില്‍ തന്നെ നരച്ചതായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് മുട്ടയും ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കം നല്‍കി അകാല നരക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News