Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:36 am

Menu

Published on May 4, 2013 at 6:28 am

ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് ജ്യൂസ് .

orange-juice-for-skin

ദാഹം അകറ്റുന്നതിനും,ആരോഗ്യ സംരക്ഷണത്തിനും പുറമേ ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് സഹായകരമാകുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു.നേരത്തെ ദിവസേന രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം കുറക്കാനും കൊളസ്ട്രോള്‍ നിരക്ക് കുറക്കാനും സാധിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർ കണ്ടെത്തിയിരുന്നു.

ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കുന്നതാകും നല്ലത്‌ 200 മില്ലിയുടെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് അടങ്ങിയിരിക്കുന്നത് ഇത് പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിന് ദിവസവും വേണ്ട വിറ്റാമിന്‍ സിയുടെ അളവിന് തുല്യമാണ്.

ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് മുടി വളര്‍ച്ചക്കും മുടി കൊഴിയുന്നതു തടയാനും നല്ലൊരു മാര്‍ഗമാണ്.സൂര്യപ്രകാശം ഏല്‍ക്കുന്നതുമൂലം നമ്മുടെ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് ജ്യൂസ് സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News