Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:29 pm

Menu

Published on May 17, 2014 at 12:30 pm

ബീഫ് കറിയും പൊറോട്ടയും കഴിക്കുന്നവർക്ക് മരണ സാധ്യത കൂടുതൽ !!!

poratta-and-beef-are-the-most-unhealthy-food

നിങ്ങൾ ബീഫ് കറിയും പൊറോട്ടയും കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ. മരണം നിങ്ങൾ ചോദിച്ചു വാങ്ങുകയാണ്.ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ആരോഗ്യത്തിനിത് ദോഷമാണോ ഗുണമാണോ ചെയ്യുന്നതെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടന്നു വരികയാണ്.പൊതുവെ ചുവന്ന ഇറച്ചികൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങളുണ്ട്.ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

poratta and beef are the most unhealthy food

മാത്രമല്ല പൊറോട്ടയും ബീഫും അമിതമായി കഴിക്കുന്നവരിൽ കൊളസ്ട്രോൾ,പ്രമേഹം,രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ഹാർഡ്വാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നടത്തിയ പഠനങ്ങളിൽ പറയുന്നു.ബീഫ് കൊളസ്‌ട്രോളുണ്ടാക്കുന്നതിനാൽ ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ ബീഫ് തടി കൂട്ടുന്ന ഒരു വിഭവവുമാണ് . ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായാണ് വിപണിയിലെത്തുന്നത്.

poratta and beef are the most unhealthy food1

ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുമുണ്ട്. അതിനാൽ ഇത് ബിപി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. സംസ്കരിക്കപ്പെട്ട ഗോതമ്പായ മൈദയിൽ ഉണ്ടാക്കുന്നതാണ് പൊറോട്ട. ഇതിൽ നിന്നും നാരുകളും മറ്റും നീക്കം ചെയ്യപ്പെട്ടതാണ്. ഗോതമ്പ് പൊറോട്ട കഴിക്കുന്നതും അപകടകരമാണ്.ഇത് മൃദുവാക്കാനായി എടുക്കുന്ന സോഡാപ്പൊടിയുടേയും എണ്ണയുടെയും അളവ് അധികമായതിനാൽ ഇത് അമിതമായ കൊളസ്ട്രോളിനെ വിളിച്ചു വരുത്തും.

poratta and beef are the most unhealthy food2

ഇതു പോലെ തന്നെ ബീഫ് കഴിക്കുന്നതും അപകടകരമാണ്.ഇതിലടിയുന്ന കൊഴുപ്പിൻറെ ഫലമായി കണ്ടെൻറ്സ് കാർഡിയോ വസ്ക്കുലർ രോഗങ്ങൾക്കും കൊറോണറി ഹാർട്ട് അസുഖങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News