Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 5:18 am

Menu

Published on November 21, 2017 at 11:15 am

പ്രസവം സ്വാഭാവികമാകുമോ അതോ സിസേറിയനാകുമോ എന്ന് എങ്ങനെ അറിയാം

pregnancy-normal-delivery-and-cesarean

ഗര്‍ഭിണിയായാല്‍ അപ്പോള്‍ മുതല്‍ തുടങ്ങുന്നതാണ് സംശയങ്ങള്‍. പേടിയും ആവലാതിയും വേറെയും. എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട തുടങ്ങി ഒട്ടനവധി സംശയങ്ങള്‍. പലരും പല രീതിയിലുള്ള ഉപദേശങ്ങള്‍ തരുന്നു. പല നിര്‍ദേശങ്ങളും വെക്കുന്നു. അങ്ങനെ ഓരോന്നായി പൊടിപൊടിക്കുമ്പോഴും മനസ്സില്‍ ഒരു ഭയം അപ്പോഴും ബാക്കി നില്‍ക്കുന്നുണ്ടാകും. പ്രസവം സുഖപ്രസവമാമുകുമോ അതായത് സ്വാഭാവികമാകുമോ അല്ലെങ്കില്‍ സിസേറിയന്‍ ആകുമോ എന്നത്. ഏകദേശം ഏതൊക്കെ സാഹചര്യങ്ങളില്‍ സിസേറിയന്‍ ആവശ്യമായി വരുമെന്ന് മനസ്സിലാക്കാം.

ആദ്യപ്രസവം സിസേറിയനായാല്‍
ഇടുപ്പെല്ല് വികാസം കുറവാണെങ്കില്‍
കുഞ്ഞിന് അമിതമായ തൂക്കമുണ്ടെങ്കില്‍
കുഞ്ഞിന്റെ ഗര്ഭാപാത്രത്തിലെ കിടപ്പിലുള്ള വിത്യാസം
മരുന്ന് വെച്ചിട്ടും വേദന വരാത്ത അവസ്ഥ.
കുഞ്ഞിനു ശ്വാസംമുട്ട് അനുഭവപ്പെടുകയാണെങ്കില്‍
പൊക്കിള്‍ക്കൊടി പുറത്തു ചാടിയാല്‍
കുനിഞ്ഞിനു വളര്‍ച്ചക്കുറവ് സാരമായിട്ട് ഉണ്ടെങ്കില്‍
ഇരട്ടക്കുട്ടികള്‍ ആണെങ്കില്‍ പല അവസരങ്ങളിലും
മറുപിള്ളയുടെ സ്ഥാനമാറ്റം
പ്രസവത്തിനു മുമ്പ് തന്നെ മറുപിള്ള വിട്ടുവന്നാല്‍

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News