Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:20 pm

Menu

Published on February 10, 2016 at 11:56 am

പ്രീതി സിന്റ വിവാഹിതയാകുന്നു

preity-zinta-getting-married-2

ബോളിവുഡ് നടി  പ്രീതി സിന്റ വിവാഹിതയാകുന്നു.അമേരിക്കന്‍ സ്വദേശിയായ ജെനിയാണ് വരന്‍.ഈ മാസം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ബോളിവുഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട് .ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്. സ്ഥിരമായി ഇരുവരും അമേരിക്കയില്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും വാര്‍ത്തയുണ്ട്. നെസ് വാഡിയയുമായുള്ള പ്രീതിയുടെ പ്രണയതകര്‍ച്ചയില്‍ താങ്ങായി നിന്നത് ജെനിയാണെന്നും പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News