Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 3:22 am

Menu

Published on November 24, 2015 at 11:04 am

പ്രീതി സിന്റ വിവാഹിതയാകുന്നു..??

preity-zinta-getting-married

ബോളിവുഡ് താരസുന്ദരി പ്രീതി സിന്റ വിവാഹിതയാകുന്നതായി റിപ്പോർട്ടുകൾ. കാമുകന്‍ ജീന്‍ ഗോഡ്‌നോഫുമായുള്ള വിവാഹം അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കക്കാരനായ ജീനുമായി കഴിഞ്ഞ കുറച്ചു നാളുകളായി പ്രീതി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരമായി ഇരുവരും അമേരിക്കയില്‍ കൂടിക്കാഴ്ച നടത്താറുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഗോസിപ്പുകളോട് പ്രതികരിക്കാന്‍ പ്രീതിയും ഇതുവരെ തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News