Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 9:29 am

Menu

Published on August 2, 2015 at 4:26 pm

സായി പല്ലവി അസ്വസ്ഥയാണ്……കാരണം….

premam-sensation-sai-pallavi-opens-up-about-her-biggest-worry

പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവി ആകെ അസ്വസ്ഥയാണ്. കാരണം മറ്റൊന്നുമല്ല.  പ്രേമം സിനിമയുടെ വ്യാജന്‍ ആണ് താരത്തിനെ വിഷമത്തിലാക്കിയത്. സിനിമയിലെത്തുന്നതിനു മുമ്പുതന്നെ പൈറസിയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അതിനോട് ഒട്ടും യോജിക്കാനാകില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അഭിനയിച്ച സിനിമ തന്നെ പൈറസിയില്‍  അകപ്പെട്ടപ്പോള്‍ ആകെ തകര്‍ന്നുപോയെന്ന് മലര്‍ പറയുന്നു. സംവിധായകനും നടന്മാരും സാങ്കേതികവിദഗ്ദ്ധരും നിര്‍മാതാവും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പ്രയത്‌നത്തിന്റെ ഫലമാണ് എല്ലാ സിനിമകളും. ആ പ്രയത്‌നത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുകയാണ് പൈറസി. ഓരോ സിനിമയും വന്‍ തുക മുടക്കിയാണ് നിര്‍മിക്കുന്നത്. സിനിമാ പൈറസി നടത്തുന്നവരെ കഠിനമായി ശിക്ഷിക്കണമെന്നും മലര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News