Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓസ്‌കര്‍ വേദിയില്‍ തിളങ്ങാൻ ബോളിവുഡ് താരം പ്രിയങ്ക ചെലവഴിച്ചത് 54 കോടി 77 ലക്ഷം രൂപ.രാജകീയ പ്രൗഢിയിലാണ് പ്രിയങ്ക വേദിയില്‍ എത്തിയത്. കമ്മലും ഗൗണും മേക്കപ്പും എല്ലാം കൂടി കോടികള്‍ പൊടിപൊടിച്ചു എന്നാണ് പറയുന്നത്.ഡയമണ്ട് ആഭരണങ്ങള്‍ക്ക് 33 ലക്ഷവും വസ്ത്രത്തിനും ഡിസൈനും കൂടി 54 കോടി രൂപയാണ് പ്രിയങ്ക ചിലവഴിച്ചത്.മുരാദ് ആണ് പ്രിയങ്കയ്ക്ക് വേണ്ടി ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഡയമണ്ട് ആഭരണങ്ങള്‍ ലൊറൈന്‍ ഷോര്‍ട്‌സില്‍ നിന്നും. എല്ലാത്തിനും കൂടിയാണ് 54 കോടി രൂപ. വൈറ്റ് ഗൗണില്‍ തിളങ്ങിയ സുന്ദരിയെ കാണാന്‍ ഒരു മത്സ്യകന്യകയെ പോലയുണ്ടായിരുന്നു. ഓസ്‌കറിലെ ക്യാമറകണ്ണുകള്‍ മുഴുവന്‍ ആകര്‍ഷിച്ചത് പ്രിയങ്കയെ തന്നെയാണ്.
Leave a Reply