Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:41 am

Menu

Published on September 24, 2018 at 5:39 pm

ഗർഭകാല ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

protein-rich-foods-pregnancy

ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ബാധിക്കുന്നത്. പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടെങ്കിലും ഗര്‍ഭകാലത്ത് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് എന്ന് പറയുന്നത് ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ നമ്മള്‍ വളരെയധികം ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടത് ഭക്ഷണം തന്നെയാണ്. അമ്മക്കും കുഞ്ഞിനും പല വിധത്തിലുള്ള ഗുണങ്ങളാണ് ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

പ്രോട്ടീനും വിറ്റാമിനും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രസവ ശേഷവും ഓരോ കുഞ്ഞും അനുഭവിക്കേണ്ടി വരുന്നു. പോഷകാഹാരക്കുറവും മറ്റും പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

ഇത് ഗര്‍ഭകാലത്ത് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ഓരോ ഘട്ടത്തിലെ വളര്‍ച്ചയിലും വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നും നമുക്ക് നോക്കാം.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. ഇത് ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീന്റെ അളവ് വളരെയധികം സഹായിക്കുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലവിധത്തിലാണ് ആരോഗ്യത്തിന് ഇത് സഹായിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ശരീരത്തിന് രോഗപ്രതിരോധ ശേഷി തീര്‍ക്കാന്‍ സഹായിക്കുന്നു പാലും പാലുല്‍പ്പന്നങ്ങളും.

നട്‌സ്

നട്‌സ് കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. നട്‌സ്, പിസ്ത, തേങ്ങ, ബദാം തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതെല്ലാം കഴിക്കുന്നത് എന്നും ഒരു ആരോഗ്യകരമായ ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് നട്‌സ് കഴിക്കുന്നത് ഗര്‍ഭകാലത്ത് വളരെ നല്ലതാണ്.

പയര്‍ വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഇത് കഴിക്കാന്‍ പാടുണ്ടോ എന്നത് പലരേയും ആശങ്കയിലാക്കുന്ന ഒന്നാണ്. കാരണം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തന്നെ കാരണം. എന്നാല്‍ മിതമായ അളവില്‍ ഗര്‍ഭകാലത്ത് പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. പരിപ്പ്, വന്‍പയര്‍, സോയ, ഗ്രീന്‍പീസ് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത് വളരെയധികം സഹായിക്കുന്നു.

ഓട്‌സ്

പ്രോട്ടീന്റെ കലവറയാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗര്‍ഭാവസ്ഥയിലും യാതൊരു പ്രശ്‌നവും ഇല്ലാതെ കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇതിലുള്ള പ്രോട്ടീന്‍ കുഞ്ഞിനും അമ്മക്കും വളരെയധികം സഹായിക്കുന്നു. കുക്കീസ്, പാന്‍കേക്ക്, ഉപ്പ്മാവ്, ഓട്‌സ് പാല്‍ മിക്‌സ് ചെയ്ത് എന്നീ അവസ്ഥകളിലും കഴിക്കാവുന്നതാണ്. ഇതെല്ലാം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഇത് അമ്മക്കും കുഞ്ഞിനും വളരെയധികം സഹായിക്കുന്നു.

ഇറച്ചിയും മാംസവും

ഇറച്ചിയും മാംസവും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളില്‍ മുന്നിലാണ്. ഇത് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന മാറ്റങ്ങളാണ് ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത്. പലപ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പ്രോട്ടീന്‍ ആണ് ഇറച്ചിയും മാംസത്തിലും ഉള്ളത്. ഇത് വളരെയധികം സഹായിക്കുന്നു ആരോഗ്യത്തിന്. എന്നാല്‍ കഴിക്കുമ്പോള്‍ ഫ്രൈ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിക്കുന്നതും ഇത്തരം അവസ്ഥകളില്‍ നിന്ന് അമ്മയേയും കുഞ്ഞിനേയും സംരക്ഷിക്കുന്നു. മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം അമ്മക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മധുരക്കിഴങ്ങ് നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മത്തി

മത്തി ഗര്‍ഭിണികള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ് മത്തി. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് സഹായിക്കുന്നു. അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മത്തി. മത്തി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. അതുകൊണ്ട് തന്നെ മത്തി ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.

മുട്ട

ഗര്‍ഭകാലത്ത് കഴിക്കാവുന്ന ഒന്നാണ് മുട്ട. മുട്ട കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ പല അവസ്ഥകള്‍ളും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലുള്ള ന്യൂട്രിയന്‍സ്, പ്രോട്ടീന്‍ എന്നിവയെല്ലാം വളരെയധികം സഹായിക്കുന്നു കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്. കൂടുതല്‍ അളവിലുള്ള കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നതാണ് മുട്ടയെ പലരില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ മുട്ടയുടെ മഞ്ഞക്കുരു കഴിക്കുന്നത് ഒഴിവാക്കി വെള്ള മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News