Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:29 am

Menu

Published on June 8, 2013 at 7:49 am

രോകമെതായാലും തിരിച്ചറിയാന്‍ ഇനി പത്തുമിനുട്ട്

q-poc-device-can-detect-cancer-or-any-disease-in-10-minutes

ലണ്ടന്‍: “:::::::;രോഗം ഏതായാലും പത്തുമിനുട്ടിനുള്ളില്‍ കണ്ടത്തൊനുള്ള ഉപകരണം റെഡി. കാന്‍സര്‍, എച്ച്.ഐ.വി, ക്ഷയം, മലേറിയ തുടങ്ങി ചെറുതും വലുതുമായ ഏത് അസുഖവും പത്തു മിനിറ്റിനുള്ളില്‍ കണ്ടത്തൊന്‍ സഹായിക്കുന്ന വില കുറഞ്ഞ കൊച്ചു ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍…. 42,000 രൂപയോളം വിലവരുന്ന ക്യു പോക് യന്ത്രം ഉപയോഗിച്ച് രോഗത്തിന്‍റ ജനിതക അടയാളങ്ങള്‍, മുഴകള്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.37കാരനായ ജൊനാതന്‍ ഒ ഹല്ളോറനാണ് ഉക്ഫീല്‍ഡിലെ തന്‍െറ താല്‍ക്കാലിക ലബോറട്ടറിയിലാണ് പുതിയ യന്ത്രം വികസിപ്പിച്ചത്.ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ഇതു സംബന്ധിച്ച കര്‍ശന ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി വരുകയാണ്.അടുത്ത വര്‍ഷത്തോടെ ഉപകരണം ഉപയോഗിക്കാന്‍ സാധിക്കുമെന്നും ‘ഡെയ്ലി എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News