Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:31 pm

Menu

Published on January 20, 2016 at 2:51 pm

ആരാധകരെ ഞെട്ടിച്ചുകൊണ്ട് രാധിക ആപ്‌തേയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

radhika-apte-hot-photo-shoot

നടി രാധിക ആപ്‌തേയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്  വൈറലാകുന്നു. ഒരു പ്രമുഖ ഫാഷന്‍ മാഗസിന് വേണ്ടിയാണ് രാധിക ആപ്‌തേ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്നത്. ഹരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് രാധിക.രാധിക പ്രധാന വേഷത്തിലെത്തിയ അഹല്യ എന്ന ഷോര്‍ട്ട് ഫിലിം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അഹല്യയിലെ രാധികയുടെ അശ്ലീല രംഗങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.അഞ്ജലി, നന്ദിനി,നഡാഷ, സ്പന,ഏക്ത തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ രാധിക നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രജനീകാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കബലിയിലെ നായികയാണ് രാധിക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News