Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ ചിത്രീകരണത്തിനിടെ റായി ലക്ഷ്മിയ്ക്ക് പരുക്ക്. സവ്കര്‍പേട്ടൈ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിടെയായിരുന്നു അപകടം. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. റായിയുടെ കൈയിലാണ് സംഘട്ടനരംഗത്തിനിടെ പരുക്കേറ്റത്.ശ്രീകാന്ത് നായകനാകുന്ന ചിത്രത്തില്‍ യക്ഷിയുടെ വേഷത്തിലാണ് റായി എത്തുന്നത്.വി.സി വേലായുധന്‍ സംവിധാനം ചെയ്യുന്ന സവ്കര്‍പേട്ടൈ ഒരു ഹൊറര്‍ ത്രില്ലറാണ്.
Leave a Reply