Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 7:34 pm

Menu

Published on October 5, 2016 at 9:18 am

രൺബീറിന്റെ പുതിയ കാമുകി ജാക്വിലിനോ..?

ranbir-kapoor-trying-to-hook-up-with-jacqueline-fernandez

ബോളിവുഡ് നടന്‍ രണ്‍ബീറിന്റെ പ്രണയകഥകള്‍ മാധ്യമങ്ങളെല്ലാം ആഘോഷിക്കാറുണ്ട്.ദീപികയും പിന്നീട് കത്രീനയുമെല്ലാം രണ്‍ബീറിന്റെ പ്രണയ കഥയിലെ നായികമാരായിരുന്നു. ഇരുവരുമായി വേര്‍പിരിഞ്ഞതിനു ശേഷം നടന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്നായിരുന്നു മാധ്യമങ്ങള്‍ നല്‍കിയ ഒടുവിലത്തെ വാര്‍ത്ത. വാര്‍ത്ത തണുത്തു തുടങ്ങിയപ്പേഴാണ് ദാ പുതിയ വാര്‍ത്ത….


ശ്രീലങ്കന്‍ നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടാണ് രണ്‍ബീറിന്റെ പുതിയ പ്രണയമെന്നാണു വാര്‍ത്ത.ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ ജാക്വിലിന്‍ അഭിനയിച്ചിട്ടുണ്ട്.നടന്‍ ജാക്വിലിന് മെസേജ് അയച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നാണ് വിവരം. പക്ഷേ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.വിക്രം ജിത്ത് സംവിധാനം ചെയ്ത റോയ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചത്. പക്ഷേ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News