Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും മുഖ്യകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി.പി. എം. ഹാരിസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്നു നിര്‍മ്മിക്കുന്നു. പോപ്‌കോണ്‍ എന്റര്‍ടെയിന്‍മെന്റാണ് വിതരണം.ശ്യാം പുഷ്‌കരനും രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ബിജിപാലിന്റേതാണ് സംഗീതം.ചിത്രം ക്ടോബര്‍ 23ന് തിയറ്ററുകളിലെത്തും.
–
–
Leave a Reply