Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:41 am

Menu

Published on August 18, 2016 at 9:29 am

ദിവ്യാ ഉണ്ണിയുടെ ദാമ്പത്യം തകരാനുളള കാരണം ഇതാണ്…

reason-behind-divya-unnis-divorce

നടി  ദിവ്യ ഉണ്ണിയും  ഡോ. സുധീര്‍ ശേഖറും പിരിയുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.വിവാഹ ബന്ധം വേര്‍പിരിയുന്നു എന്നല്ലാതെ എന്താണ് കാരണം എന്ന് ദിവ്യ പറഞ്ഞിരുന്നില്ല.എന്നാല്‍  ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറുമായുള്ള ഈഗോ ക്ലാഷാണ്  വിവാഹമോചനത്തിന് കാരണമെന്നാണ് ഇപ്പോൾ അറിയുന്നത്.സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുമ്പോഴും നൃത്തത്തില്‍ വലിയ താല്‍പ്പര്യം ദിവ്യ പ്രകടമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി ഒരു നൃത്ത വിദ്യാലയവും ദിവ്യ തുടങ്ങി എന്നാല്‍ ഇതിന്‍റെ വളര്‍ച്ചയില്‍ ദിവ്യയുടെ ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖരന്‍ അസ്വസ്ഥത പ്രകടിപ്പിച്ചെന്നും, ഇത് സ്വരചേര്‍ച്ചയില്ലായ്മയിലേക്കും വിവാഹ മോചനത്തിലേക്കും നയിച്ചെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.തോടെയാണ് മക്കളായ അര്‍ജ്ജുന്‍,മീനാക്ഷി എന്നിവരോടൊപ്പം ദിവ്യ കൊച്ചിയിലേക്ക് മടങ്ങിയത്. അടുത്തിടെയായി വിവിധ ചാനല്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന ദിവ്യ സിനിമ രംഗത്തേക്ക് ഇറങ്ങാനുള്ള ശ്രമത്തിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News