Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:32 pm

Menu

Published on October 15, 2016 at 2:14 pm

കഷണ്ടിയെക്കുറിച്ച്‌ പുരുഷന്മാര്‍ ഇക്കാര്യങ്ങള്‍ അറിയണം…

reasons-for-bald-man

ഇന്നത്തെ തലമുറയിലെ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കഷണ്ടി. പ്രായമേറുമ്പോള്‍ വന്നുചേര്‍ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷവും ചെറുതല്ല. . കഷണ്ടിയേക്കുറിച്ച് പുരുഷന്മാർ നിർബന്ധമായും അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം…

മുടി കൊഴിച്ചില്‍ തുടങ്ങിയാല്‍ കഷണ്ടിയാകാന്‍ എടുക്കുന്ന കാലയളവ് വ്യത്യസ്തമായിരിക്കും. ഇതു കടുംബ പാരമ്പര്യമനുസരിച്ച് മാറും. ചിലര്‍ 5 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും കഷണ്ടിയാകും. മറ്റു ചിലര്‍ക്ക് കഷണ്ടിയാകാന്‍ 10-15 വര്‍ഷം എടുക്കും.
blade

പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജെന്‍സ് കഷണ്ടിക്കു കാരണമാകും.

reasons-for-bald-man

 

പുകവലിക്കുന്നവര്‍ക്കും മദ്യപിക്കുന്നവര്‍ക്കും കഷണ്ടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

drinking

സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും മാനസികസമ്മര്‍ദ്ദം മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും

tension

നിരാശ മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും.

men

കഷണ്ടിയെ പ്രതിരോധിക്കാന്‍ നൂറു ശതമാനം ഫലപ്രതമായ മരുന്നില്ല. എന്നാല്‍ ആരോഗ്യകരമായ ഡയറ്റിലൂടെ നന്നായി പ്രതിരോധിക്കാന്‍ കഴിയും.

diet

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News