Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on December 14, 2015 at 2:51 pm

രോഹിത് ശര്‍മ വിവാഹിതനായി

rohit-sharma-gets-married-to-ritika-sajdeh-sachin-tendulkar-and-co-in-attendance

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ വിവാഹിതനായി. സുഹൃത്ത് ഋതിക സജ്ദേഹാണ് വധു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ഞായറാഴ്ച ബാന്ദ്രയിലെ താജ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.സച്ചിൻ ടെൻഡുൽക്കർ ഭാര്യ അഞ്ജലിക്കൊപ്പം എത്തിയിരുന്നു. മുംബൈ ഇന്ത്യൻസ് ഉടമകളായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി മകൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News