Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2026 6:04 am

Menu

Published on November 1, 2013 at 2:56 pm

സമ്പന്നതയിലും സച്ചിന്‍

sachin-tendulkar-wealthiest-cricket-player

ലണ്ടന്‍::; ക്രിക്കറ്റില്‍ മാത്രമല്ല ക്രിക്കറ്റിലെ സമ്പന്നന്‍മാരുടെ പട്ടികയിലും സച്ചിന്‍ ഒന്നാമത്. വെല്‍ത്ത് X പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സമ്പന്നരായ ക്രിക്കറ്റര്‍മാരുടെ പട്ടികയിലാണ് സച്ചിന്‍ ഒന്നാമതെത്തിയത് സച്ചിന്റെ പേരിൽ 16 കോടി കോടി ഡോളറിന്റെ സ്വകാര്യ സന്പത്താണുള്ളത് രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയാണ്. സ്വകാര്യ സന്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ ധനികരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്.

985 കോടി രൂപയാണ് സച്ചിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ധോനിയുടെ ആസ്തി 307 കോടി രൂപയാണ്. യുവരാജ് സിങ് (184 കോടി രൂപ), രാഹുല്‍ ദ്രാവിഡ് (123 കോടി), വിരാട് കോലി (92 കോടി) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News