Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2026 3:55 am

Menu

Published on August 11, 2015 at 3:26 pm

സാനിയ മിര്‍സയ്ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

sania-mirza-for-rajiv-gandhi-khel-ratna-award

ദില്ലി: സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ഖേല്‍ര്തന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ് സാനിയ. സാനിയയുടെ അടുത്തകാലത്തെ മികച്ച പ്രകടനമാണ് ഖേല്‍രത്‌ന പരുസ്‌കാരത്തിന് അര്‍ഹയാക്കിയത്.
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ എത്തുകയും ചെയ്തതാണ് കേന്ദ്രകായിക മന്ത്രാലയം സാനിയയെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News