Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 11:06 pm

Menu

Published on September 1, 2019 at 9:00 am

കാപ്പികുടി ഒരു ശീലമാക്കണ്ട !! വന്ധ്യതയ്ക്ക് കാരണമായേക്കാം..

secret-reasons-why-women-should-avoid-coffee

കാപ്പി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ കാപ്പി കുടിക്കുമ്പോൾ അത് നിങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം കാപ്പി കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. പ്രത്യേകിച്ച് സ്ത്രീകളില്‍. കാരണം കാപ്പി കുടിക്കുന്നതിലൂടെ സ്ത്രീകളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

സ്ത്രീകൾ കാപ്പി കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇവരിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും സ്ത്രീകളുടെ കാര്യത്തിൽ കാപ്പി ഒരു വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കഫീൻ സിസ്റ്റ്

സിസ്റ്റ് ഉണ്ടാക്കുന്നതിന് പലപ്പോഴും കഫീൻ കാരണമാകുന്നുണ്ട്. കാപ്പി കുടിക്കുന്നതിലൂടെ അത് പലപ്പോഴും ഓവറിയിലും സ്തനങ്ങളിലും ചെറിയ തരത്തിലുള്ള സിസ്റ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ സ്ഥിരമായി കാപ്പി കുടിക്കുന്ന സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. ഹോർമോൺ പ്രശ്നങ്ങൾ ഉള്ളവരിലാണ് ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാവുന്നത്.അതുകൊണ്ട് തന്നെ കാപ്പി സ്ഥിരമായി കുടിക്കുന്ന സ്ത്രീകളിൽ സിസ്റ്റ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മെറ്റബോളിസം

കാപ്പി കുടിക്കുന്നത് പലപ്പോഴും ശരീരത്തിൽ മെറ്റബോളിസം കുറക്കുകയാണ് ചെയ്യുന്നത്. കൂടുതൽ കുടിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. ടോക്സിൻ നിറയുന്നതിലൂടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം കൂടിയ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്. ദിവസവും മൂന്ന് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവരിൽ അത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

വന്ധ്യത

വന്ധ്യത നിരക്ക് വർദ്ധിപ്പിക്കുന്നുണ്ട് പലപ്പോഴും കാപ്പി. സ്ത്രീകളിലാണെങ്കിലും പുരുഷൻമാരിൽ ആണെങ്കിലും അത് പലപ്പോഴും വന്ധ്യത നിരക്ക് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാപ്പി കൂടുതൽ കുടിക്കുന്നവരിൽ അബോർഷനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അല്ലാത്തവരിൽ പലപ്പോഴും കഫീന്റെ അളവ് വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

സ്തനവലിപ്പം

സ്തനവലിപ്പം കുറയുന്ന അവസ്ഥയാണ് പലപ്പോഴും കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാവുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പിയിലധികം കഴിക്കുന്നവരിൽ ഇത്തരം സ്ഥിതി ഉണ്ടാവുന്നുണ്ട്. എന്നാൽ കുടിക്കുന്ന കാപ്പിയുടെ അളവ് വർദ്ധിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. പക്ഷേ കാപ്പി ഒരു ദിവസം കുടിച്ചു എന്ന് വിചാരിച്ച് അത് സ്തനവലിപ്പം കുറക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. സ്ഥിരമായി കുടിക്കുന്നതിലൂടെ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട് കാപ്പിയുടെ അമിതോപയോഗം. ഇത് പല വിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നത്. കാപ്പി സ്ഥിരമായി കുടിക്കുന്നവരിൽ വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കുന്നതിന് നമുക്ക് കാപ്പി കുടിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

Loading...

Leave a Reply

Your email address will not be published.

More News