Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 1:22 pm

Menu

Published on June 8, 2013 at 5:39 am

ഷറപോവ ഫൈനലില്‍ – എതിരാളി സെറീന വില്യം

sharapova-wins-russian-roulette-of-a-semi-final

പാരിസ്:വാശിയേറിയ പോരാട്ടത്തില്‍ നല്ല വിജയം കുറിച്ചുകൊണ്ടു മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപോവ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍െറ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തി.നിലവിലുള്ള ചാമ്പ്യനും രണ്ടാം സീഡുമായ ഷറപോവ 61, 26, 64ന് മൂന്നാം സീഡായ ബെലറൂസ് താരമായ വിക്ടോറിയഅസാരെങ്കയെയാണ്കീഴ്പെടുത്തിയത്. വാശിയേറിയ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ആത്മവിശ്വാസം കൈവിടാതെ പൊരുതിയാണ് ഷറപോവ വിജയം കൈവരിച്ചത്.ലോകത്തിലെ ഒന്നാം നമ്പര്‍ താരവും ടോപ്സീഡുമായ സെറീന വില്യംസും സാറാ എറാനിയും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിലെ വിജയിയാണ് ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഷറപോവയുടെ എതിരാളി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News