Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:37 am

Menu

Published on July 28, 2014 at 2:08 pm

കാപ്പി കുടിക്കുന്നവർ അറിയാൻ !!!

side-effects-of-coffee

നിങ്ങൾ കാപ്പി അമിതമായി  കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക. കാപ്പിക്ക് ഗുണത്തേക്കാളേറെ ദോഷങ്ങളാണുള്ളത്. പുരുഷൻമാരിലാണ്  കാപ്പി അമിതമായി കുടിക്കുന്നത് മൂലമുള്ള ദോഷങ്ങൾ കൂടുതലായും കണ്ടു വരുന്നത്. ഇവരിൽ  ധാതുക്കൾ , മഗ്നീഷ്യം, സിങ്ക് എന്നിവയുടെ കുറവിന് കാപ്പി  കാരണമാകുന്നു. കാപ്പിയിലെ കഫീന്‍ സ്‌ട്രെസ് ഹോര്‍മോണുകളായ ഇപിനെഫ്രീന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയവയുടെ അളവു വര്‍ദ്ധിപ്പിക്കുന്നു.

1116629_f520

കാപ്പി പൊതുവെ പുരുഷന്മാരില്‍ നെഞ്ചെരിച്ചില്‍ കൂട്ടും.

GETTY_H_032712_CoffeeBeans

കാപ്പി അമിത അളവിൽ കുടിക്കുന്നത് ടെൻഷൻ സ്ട്രെസ്  എന്നിവ  കൂട്ടുന്നു.

വയറ്റിലെ ആസിഡ് തോത് ഉയര്‍ത്തുവാനും കാപ്പി ഇടവരുത്തും. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കും.

spoon-with-white-coffee-mug-psd-0

പുരുഷന്മാരിൽ ധാതുക്കളുടെ കുറവിനും അൾസറിനും പലപ്പോഴും ഇത് കാരണമാകാറുണ്ട്. കാപ്പി കുടിക്കുന്നതിന് മുമ്പും ശേഷവും വെള്ളം കുടിച്ചാൽ ഒരു പരിധി വരെ  ഈ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News