Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
* ചുവന്നുള്ളി നല്ലതുപോലെ അരച്ച് കാലിനടിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ആശ്വാസം ലഭിക്കും.
* മല്ലിയിലയും ചന്ദനവും കൂടി അരച്ച് നെറ്റിയില പുരട്ടിയാൽ തലവേദന മാറും.
* പല്ലുവേദന മാറാൻ ഒരു ചിരട്ട അരകല്ലിന്മേല്‍ വച്ച് കത്തിക്കുക. ആളിക്കത്തുമ്പോള്‍ പാത്രം കൊണ്ട് ചിരട്ട മൂടുക. ഉള്ളിലെ തീകെടും. പിന്നീട് ചിരട്ടയും പാത്രവും മാറ്റുക. ചിരട്ട കത്തിയിരിക്കുന്ന ഭാഗത്ത് ഒരു വസ്തു പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഇതു ഒരു പഞ്ഞിയിലോ തുണിയിലോ തുടച്ചെടുത്ത് വേദനയുള്ള പല്ലിനടിയില്‍ കടിച്ചുപിടിക്കുക. വേദന അപ്പോള്‍ത്തന്നെ കുറയുന്നതായിരിക്കും.
* പനിക്കൂര്‍ക്കയില വാട്ടി പിഴിഞ്ഞ് നീരെടുത്ത് കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷം മാറും.
Leave a Reply