Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2023 1:22 am

Menu

സോളോ ഗോളുമായി ജൂനിയര്‍ ക്രിസ്റ്റ്യാനോ 

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലെത്തന്നെ ഫുട്‌ബോള്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ് മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. നിലവില്‍ യുവന്റസിന്റെ ജൂനിയര്‍ ടീമിലാണ് ക്രിസ്റ്റ്യാനോയുടെ മകന്‍ കളിക്കുന്നത്. ക്രിസ്റ്റ്യാന... [Read More]

Published on October 15, 2018 at 4:34 pm

അർജന്റീനയെ തോല്പിച്ച് ഇന്ത്യ..!!

മാഡ്രിഡ്: അർജന്റീനയെ തോല്പിച്ച് ഇന്ത്യക്ക് വിജയം. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന് ആദ്യമായി അഭിമാനിക്കാൻ ഒരു സുവർണദിനം. ഇന്ത്യൻ അണ്ടർ 20 ഫുട്ബോളിന് അഭിമാനിക്കാൻ ഒരു അവിസ്മരണീയ വിജയം. സ്പെയിനിൽ നടന്നാ കോര്‍ടിഫ് കപ്പ് ഫുട്‌ബോളില്‍ 6 തവണ വിജയം... [Read More]

Published on August 6, 2018 at 12:08 pm

ഖത്തർ ലോകകപ്പ് തീയതി പ്രഖ്യാപിച്ചു

2022 ൽ ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിൻറെ തിയ്യതി പ്രഖ്യാപിച്ചു . 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുക. ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോയാണ് പ്രഖ്യാപനം നടത്തിയത്. അതെ സമയം നാളെയാണ് റഷ്യൻ ലോകകപ്പിന്റ... [Read More]

Published on July 14, 2018 at 11:22 am

സുനിൽ ഛേത്രി പ്രവചിക്കുന്നു, ഇത്തവണത്തെ ലോകകപ്പ് ആർക്കാണെന്ന്.

ഇന്റര്‍കോണ്ടിനെന്റല്‍ ജേതാക്കളായതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മത്സരത്തില്‍ മിന്നും ഫോമില്‍ പന്തു തട്ടിയ താരം ദശീയ ടീമിനു വേണ്ടി നിലവില്‍ കളിക്കുന്ന ഗോള്‍വേട്ട... [Read More]

Published on June 13, 2018 at 10:57 am

പോൾ നീരാളിക്ക് വിട..!! ഇത്തവണ ലോകകപ്പ് പ്രവചനത്തില്‍ അമ്പരപ്പിക്കാന്‍ വെളുത്ത പൂച്ച

ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ റഷ്യയിലേക്ക് വണ്ടികേറുന്നവരുടെ കൂട്ടത്തിൽ ഒരു പ്രധാന സെലിബ്രിറ്റി കൂടി ഉണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫഡറേഷന്‍ കപ്പില്‍ പ്രവചനം നടത്തിയ പ്രശസ്തിയുമായാണ് ആഷില്ലസ... [Read More]

Published on June 12, 2018 at 3:49 pm

മലപ്പുറത്തുകാരുടെ 'വാമോസ് അർജന്റീന' ഷെയർ ചെയ്ത് മെസിയും (വീഡിയോ)

റഷ്യയിൽ പന്തുരുളുമ്പോൾ അതിന്റെ ചൂടും താളവും ഉയരുന്ന നാടാണ് കേരളം പ്രത്യേകിച്ച് മലബാർ മലപ്പുറം തുടങ്ങിയ പ്രദേശങ്ങൾ. ഇവരുടെ ഫുട്ബോളിനോടുള്ള ഈ സ്നേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത് സാക്ഷാൽ ലയണൽ മെസ്സിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്... [Read More]

Published on June 11, 2018 at 3:55 pm

സലായ്ക്ക് ലോകകപ്പ് നഷ്ടമാകുമോ? ആശങ്കക്ക് വിരാമമിട്ട് ഈജിപ്ത് കായിക മന്ത്രാലയം

റഷ്യൻ ലോകകപ്പ് കാൽച്ചുവട്ടിൽ എത്തിനിൽക്കേ ഫുട്ബോൾ പ്രേമികളെ ആകെ ആശങ്കയിലാക്കിയ ഈജിപ്ത് തരാം മുഹമ്മദ് സലാഹിന്റെ പരിക്കിൽ ആശങ്ക വേണ്ടെന്ന് ഈജിപ്ത് കായിക മന്ത്രാലയം. ലിവർപൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അറിയിപ്പുമായി രംഗത്തെത്ത... [Read More]

Published on May 28, 2018 at 11:44 am

ബോബി & മറഡോണ കവരത്തി ഫുട്ബോൾ ലീഗിന് തുടക്കമായി.

കവരത്തി: ലക്ഷദ്വീപിലെ പ്രധാന ഫുട്ബോൾ ടൂര്ണമെന്റായ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ (കെഎൽ എഫ് ) ഒൻപതാം സീസണിന് തുടക്കമായി. പി ഹബീബ് ഉദ്ഗാടനം ചെയ്തു. കെ മുഹമ്മദ് അലി ( ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ). പി മുജീബ് റഹ്‌മാൻ ( ലക്ഷദ്വീപ്... [Read More]

Published on May 11, 2018 at 12:23 pm

പ്രിയ വാര്യരെ വി.ഐ.പി ബോക്സില്‍ ഇരുത്തി ഐ.എം വിജയന് തറ ടിക്കറ്റ്; നടപടിക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നു

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എസ്.എല്ലിന്റെ അവസാന ഹോം മാച്ചില്‍ വി.ഐ.പി ഗാലറിയില്‍ പ്രിയ വാര്യരെ ഉള്‍പെടുത്തുകയും ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ.എം വിജയന് തറ ടിക്കറ്റ് നല്‍കുകയും ചെയ്ത സംഭവത്തില്Ȁ... [Read More]

Published on February 27, 2018 at 2:17 pm

ഒടുവില്‍ ബാര്‍സയോടും ആരാധകരോടും വിടപറഞ്ഞ് നെയ്മര്‍

സ്പാനിഷ് ക്ലബ്ബ് ബാര്‍സലോണയോടും ആരാധകരോടും വിടപറഞ്ഞ്, റെക്കോര്‍ഡ് കൊമാറ്റത്തുകയ്ക്ക് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് പോകുന്ന നെയ്മര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നെയ്മര്‍ തന്റെ മനസു തുറന്നത്. പിഎസ്ജിയിലേ... [Read More]

Published on August 4, 2017 at 5:35 pm

മഞ്ഞക്കാര്‍ഡ് കാണിച്ച റഫറിയുടെ മുക്കിടിച്ചു പരത്തിയ കളിക്കാരന്‍

ഫുട്‌ബോളില്‍ പരസ്പരമുള്ള വൈര്യം നാം പലപ്പോഴും മൈതാനത്ത് കാണാറുണ്ട്. പലപ്പോഴും ഇതില്‍ ചിലതൊക്കെ ചെറിയ കയ്യാം കളിയിലേക്കും പോകാറുണ്ട്. താരങ്ങള്‍ തമ്മിലാകും ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അരങ്ങേറുക. ... [Read More]

Published on May 3, 2017 at 3:00 pm

ഇത് നൂറ്റാണ്ടിന്റെ വിജയം; ഗോള്‍ മഴയിലാറാടി ബാര്‍സയുടെ ഗംഭീര തിരിച്ചുവരവ്

ബാര്‍സിലോണ: ഫുട്‌ബോളില്‍ തങ്ങള്‍ക്ക് അസാധ്യമായതൊന്നും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സ്പാനിഷ് വമ്പന്‍മാരായ ബാര്‍സിലോന. കടുത്ത ആരാധകര്‍ പോലും അസാധ്യമെന്ന് കരുതിയ നേട്ടം എത്തിപ്പിടിച്ച് യുവേഫ ചാംപ്യന്‍സ് ലീഗ് വിജയത്തിലേക്ക് അവര്‍ ഒരു പടികൂടി അടുത്തു. ... [Read More]

Published on March 9, 2017 at 10:30 am

ആരാണ് താന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടെന്ന് പറഞ്ഞത്; വാര്‍ത്തകള്‍ തള്ളി ഹോസു

മാഡ്രിഡ്: താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുവെന്ന വാര്‍ത്തകള്‍ തള്ളി ഹോസു പ്രിറ്റോ കുര്യാസ്. ഹോസു പുതിയ ക്ലബ്ബുമായി കാരാറിലെത്തിയെന്നും ബ്ലാസ്റ്റേഴ്‌സ് വിട്ടുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ വെറും ആറുമാസത്തേക്കാണ് പ... [Read More]

Published on January 11, 2017 at 1:38 pm

ലോക ഫുട്‌ബോളര്‍ തിരഞ്ഞെടുപ്പില്‍ മെസ്സിയും റൊണാള്‍ഡോയും ആര്‍ക്കാവും വോട്ട് ചെയ്തിരിക്കുക?

ഫിഫയുടെ അടുത്തകാലത്തെ മിക്ക പുരസ്‌കാരങ്ങളുടെയും അവസാന റൗണ്ടിലെത്തുന്ന രണ്ടു പേര്‍ പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ബാര്‍സലോണ താരം ലയണല്‍ മെസ്സിയുമാണ്. കഴിഞ്ഞ ദിവസം ഫിഫയുടെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്... [Read More]

Published on January 10, 2017 at 4:43 pm

മഞ്ഞക്കടല്‍ കണ്ണീരായി;കൊല്‍ക്കത്തയ്ക്ക് കിരീടം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അത്‌ല‌റ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് കിരീടം.  ബ്ലാസ്റ്റേഴ്സിനെ 4-3 എന്ന സ്കോറിൽ തോൽപിച്ചാണ് കൊൽക്കത്ത രണ്ടാം കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിലാ... [Read More]

Published on December 19, 2016 at 9:48 am