Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:52 am

Menu

ലോക ബോക്സിങ്ങിൽ മേരി കോമും സോണിയയും ഫൈനലിൽ...

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നിന്ന് ഇന്ന് ഇന്ത്യയ്ക്ക് രണ്ടു സ്വർണമെഡലുകൾ ഇടിച്ചെടുക്കാം. വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. 48 കി.ഗ്രാം ഫൈനലിൽ യ... [Read More]

Published on November 24, 2018 at 10:36 am

42.22 സെക്കന്‍ഡില്‍ നൂറു മീറ്റര്‍ ഓടിത്തീര്‍ത്ത 105 വയസുള്ള മുത്തച്ഛന്‍

ടോക്കിയോ: ഹിദേകിചി മിയസാക്കി മുത്തച്ഛന് വയസ് 105 എന്നാല്‍ ഈ പ്രായത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഗിന്നസ് ലോക റിക്കാര്‍ഡ് ഇദ്ദേഹത്തിനാണ്. ക്യോറ്റോ മാസ്റ്റേഴ്‌സ് മത്സരത്തില്‍ നൂറു മീറ്റര്‍ 42.22 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത മുത്തച്ഛന്‍ വേഗതയുടെ കാര്യത... [Read More]

Published on September 26, 2015 at 10:11 am

നീന്തല്‍ക്കുളത്തില്‍ റെക്കോഡുമായി വീണ്ടും ഫെല്‍പ്സ്

സെന്‍റ് അന്‍റോണിയോ: 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈ നീന്തലില്‍ ലോക റെക്കോര്‍ഡിട്ട് മൈക്കല്‍ ഫെല്‍പ്സ്. സാന്‍ അന്‍റോണിയില്‍ നടന്ന യുഎസ് ചംപ്യന്‍ഷിപ്പിലാണ് ഫെല്‍പ്സ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 50.45 സെക്കന്‍റിലാണ് ഫെല്‍പ്സ് ഫിനിഷിങ്ങ് ലൈന്‍ തൊട്ടത... [Read More]

Published on August 10, 2015 at 3:23 pm

സൈന നേവാള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

ഹൈദരാബാദ്: ഇന്ത്യയുടെ സൈന നേവാള്‍ ലോക ബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.ഒന്നാം സ്ഥാനത്തായിരുന്ന ചൈനയുടെ ലി സ്യുറെയി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതാണ് സൈനയ്ക്ക് തുണയായത്. സ്‌പെയിനിന്റെ കരോലിന മാരിന്‍ ഒരു മൂന്നാം സ്ഥ... [Read More]

Published on April 16, 2015 at 4:05 pm

ഒളിംപിക്‌സ് മെഡൽ ജേതാവ് മേരികോം വിരമിക്കുന്നു

ദില്ലി:ഒളിംപിക്‌ മെഡല്‍ ജേതാവ്‌ എം.സി മേരി കോം വിരമിക്കാനൊരുങ്ങുന്നു. 2016ല്‍നടക്കുന്ന റിയോ ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന്മേരി കോം തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. വിരമിക്കലിന് ശേഷം ഇംഫാലില്‍ താന്‍ സ്ഥാപിക്കുന്ന ബോക്‌സിംഗ് അക്കാഡമിയുടെ പ്രവര്‍ത്... [Read More]

Published on March 3, 2015 at 2:30 pm

സംസ്ഥാന സ്കൂൾ കായിക മേള മാറ്റിവെച്ചു

തിരുവനന്തപുരം: വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. കായികാധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നടപടി. അഞ്ഞൂറില്‍ താഴെ കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളില്‍ കായിക അധ്യാപകരായി ഭാഷാധ്യാപകര... [Read More]

Published on November 17, 2014 at 5:15 pm

ഏഷ്യൻ ഗെയിംസ്:മേരി കോമിന് സ്വർണ്ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. വനിതകളുടെ 48 കിലോ വിഭാഗം ബോക്‌സിങ്ങിൽ കസാഖിസ്ഥാൻറെ ഷെയ്‌ന ഷെകര്‍ബെക്കോവയെ തോൽപ്പിച്ചാണ് മേരി കോം സ്വർണ്ണം കരസ്ഥമാക്കിയത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാമത്തെ സ്വര്‍ണമാണിത്.ഒരു ഒള... [Read More]

Published on October 1, 2014 at 12:22 pm

ഏഷ്യൻ ഗെയിംസ് ; ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

ഇഞ്ചിയോണ്‍ : പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം. പുരുഷന്മാരുടെ കോമ്പൗണ്ട് ഇനത്തിലാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ 227-225ന് അട്ടിമറിച്ച് രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ്മ എന്നിവരടങ്ങിയ ടീമിനാണ് സ്വര... [Read More]

Published on September 27, 2014 at 9:59 am

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി

ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ 25 മീറ്റർ സെന്‍റര്‍ ഫയര്‍ പിസ്റ്റല്‍ ടീമിനത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത്യ എട്ട് മെഡൽ കരസ്ഥമാക്കി. വിജയകുമാര്‍, ഗുര്‍പ്രീര്‍ സിങ്, പെബെ തമാങ് എ... [Read More]

Published on September 26, 2014 at 10:12 am

ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യക്ക് മൂന്ന് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യക്ക് മൂന്ന് വെങ്കലം. തുഴച്ചിലില്‍ രണ്ട് വെങ്കലവും,ഷൂട്ടിങ്ങിൽ ഒന്നുമാണ് ഇന്ത്യ നേടിയത്.ഇതോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയും പന്ത്രണ്ട് വെങ്കലവും അടക്കം മൊത്തം പതിനാല് മെഡലാണ് ഇന്ത്യ നേടിയത്. പുരുഷന്മാരു... [Read More]

Published on September 25, 2014 at 11:04 am

അഭിനവ് ബിന്ദ്ര ഡബിള്‍ വെങ്കലത്തോടെ പ്രഫഷണല്‍ ഷൂട്ടിംഗില്‍ നിന്ന് വിടവാങ്ങി

ഇഞ്ചിയോണ്‍: 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തിൽ ഡബിള്‍ വെങ്കലത്തോടെ പ്രഫഷണല്‍ ഷൂട്ടിംഗില്‍ നിന്ന് അഭിനവ് ബിന്ദ്ര വിടവാങ്ങി.ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിംപിക് സ്വര്‍ണമെഡല്‍ നേതാവാണ്‌ അഭിനവ് ബിന്ദ്ര.യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനക്കാരനായാണ് ബിന്ദ്ര ഫ... [Read More]

Published on September 23, 2014 at 10:56 am

ഏഷ്യന്‍ ഗെയിംസ്:ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യക്ക് വീണ്ടും വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ വനിതകളുടെ 25 മീറ്റര്‍ ഷൂട്ടിംഗ് എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യക്ക് വെങ്കലം. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ വെങ്കലമാണിത്. ഹീന സിദ്ദു, അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് ... [Read More]

Published on September 22, 2014 at 11:08 am

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചോണില്‍ തിരി തെളിയും

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ ഇന്ന് തിരിതെളിയും. പ്രധാന വേദിയായ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. നാളെ മുതലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ന് ഉദ്ഘാടന ചടങ്ങുകള്... [Read More]

Published on September 19, 2014 at 10:19 am

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

ഗ്ലാസ്‌ഗോ : സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ടാണ് ഒന്നാം  സ്ഥാനത്തെത്തിയത്.  രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും മൂന്നാം സ്ഥാനത്ത് കാനഡയും നാ... [Read More]

Published on August 4, 2014 at 3:55 pm

ഫോർമുല വണ്‍ മുൻ ചാമ്പ്യൻ മൈക്കൽ ഷുമാക്കർ ആശുപത്രി വിട്ടു

ബെർലിൻ :സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് ദീർഘ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫോർമുല വണ്‍ മുൻ ചാമ്പ്യൻ മൈക്കൽ ഷുമാക്കർ ആശുപത്രി വിട്ടു.തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഷുമാക്കർ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയെന്ന് ആശുപത്രി അധികൃത... [Read More]

Published on June 16, 2014 at 4:52 pm