Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:07 am

Menu

Published on September 25, 2014 at 11:04 am

ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യക്ക് മൂന്ന് വെങ്കലം

asian-games-2014-day-6

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഇന്ത്യക്ക് മൂന്ന് വെങ്കലം. തുഴച്ചിലില്‍ രണ്ട് വെങ്കലവും,ഷൂട്ടിങ്ങിൽ ഒന്നുമാണ് ഇന്ത്യ നേടിയത്.ഇതോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയും പന്ത്രണ്ട് വെങ്കലവും അടക്കം മൊത്തം പതിനാല് മെഡലാണ് ഇന്ത്യ നേടിയത്. പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സ് റോവിങ്ങില്‍ സ്വരണ്‍ സിങ്ങും പുരുഷന്മാരുടെ എയ്റ്റിലുമാണ് ഇന്ത്യയുടെ വെങ്കലനേട്ടം. വനിതകളുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗിൽ ശ്രേയാസി സിങ്, വര്‍ഷ വര്‍മന്‍,ഷാഗുണ്‍ ചൗധരി എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33