Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:57 am

Menu

Published on June 13, 2013 at 9:44 am

ശ്രീശാന്ത് ഡല്‍ഹി പോലീസിന്റെ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയിലോട്ട്

sreesanth-to-highcourt-for-stopping-the-policecase

കൊച്ചി: ഐ.പി.എല്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന.ശ്രീശാന്തിന്റേയും മറ്റു കളിക്കാരുടെയും ജാമ്യം റദ്ദാക്കുന്നതിനും അവര്‍ക്കെതിരെ മക്കോക്ക ചുമത്തുന്നതിനുമാണ് ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് നിയമോപദേശം തേടിയതിനുശേഷം മാത്രമേ തീരുമാനം കൊകൊള്ളൂ എന്നും സൂചനയുണ്ട്.

ശ്രീശാന്ത് ഉള്‍പെടെയുള്ളവര്‍ക്കെതിരെ വാതുവെയ്പ് നടത്തിയതിന് ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്നും ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ നീക്കണമെന്നാണ് പോലീസ് അപ്പീലിലൂടെ ആവശ്യപ്പെടാന്‍ പോകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News