Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:41 pm

Menu

Published on June 18, 2013 at 7:16 am

ശ്രീലങ്ക സെമിയില്‍,ചാംപ്യന്‍മാർ പുറത്ത് .

srilanka-win

ശ്രീലങ്ക ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ ഓസ്ട്രേലിയെ 20 റണ്‍സിനാണ് ശ്രീലങ്ക പരാജയപെടുത്തിയത് . ഒരു കളി പോലും ജയികാതെ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയ ചാംപ്യന്‍ഷിപ്പില്‍ നിന്നു പുറത്തായി.ശ്രീലങ്കക്ക് ഇന്ത്യയാണ് സെമിയിലെ എതിരാളി.
നിശ്ചിത അമ്പത് ഓവറില്‍ എട്ടുവിക്കറ്റിന് 253 റണ്‍സാണ് ശ്രീലങ്ക നേടിയത് . 84 റണ്‍സെടുത്ത ജയവര്‍ദ്ധനയാണ് ടോപ്‌ സ്കോറർ . ഓസ്ട്രേലിയയക്കുവേവേണ്ടി ജോണ്‍സണ്‍ മൂന്നു വിക്കറ്റ് നേടി .മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് സെമി യോഗ്യത നേടാന്‍ 29.1 ഓവറില്‍ 254 എന്ന വിജയലക്ഷ്യം മറികടക്കണമായിരുന്നു.എനാൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപെടുത്തിയ ഓസ്ട്രേലിയ കളി ശ്രീലങ്കയക്ക് അടിയറവ് വച്ചു .ഓസ്ട്രേലിയയക്ക് 42 ഓവറില്‍ 233 റണ്‍സ് എടുകാനെ കഴിഞ്ഞുള്ളു .49 റണ്‍സ് നേടിയ വോഗ്്സാണ് ഓസ്ട്രേലിയന്‍ ഇന്നിങ്സിലെ ടോപ്പ് സ്കോറര്‍. ലങ്കയ്ക്കുവേണ്ടി കുലശേഖര മൂന്നുവിക്കറ്റ് വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published.

More News