Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഒരു കൊച്ചുകുട്ടി സണ്ണിയുടെ തോളില്‍ ചാഞ്ഞുകിടക്കുകയാണ്. മാതാപിതാക്കള്‍ വിളിച്ചിട്ട് പോലും സണ്ണിയെ വിട്ടുപോകാന്‍ കുട്ടി കൂട്ടാക്കുന്നില്ല. അവസാനം വളരെ ബുദ്ധിമുട്ടിയാണ് സണ്ണിയുടെ കയില്‍ നിന്നും കുട്ടിയെ അമ്മ എടുത്തത് തന്നെ.എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
–
–
Leave a Reply