Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ നടന്‍ കമലഹാസൻറെ മകള്‍ ശ്രുതി ഹാസനും ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ട്.മംബൈയിലെ മിറർ പത്രമാണ് ഈ വാർത്ത പുറത്തു വിട്ടത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരങ്ങളിൽ ശ്രുതി ഹാസന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ശ്രുതി ഹാസന്‍ റെയ്‌നയുടെ ഭാഗ്യ പ്രതീകമാണെന്ന് റെയ്‌ന പോലും വിശ്വസിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ തിരക്കുള്ള സമയങ്ങളിലും ഇവര്‍ പരസ്‌പരം കാണാന്‍ ശ്രമിക്കാറുള്ളത് ഇവരുടെ ബന്ധം പ്രണയമാണെന്ന് മാധ്യമങ്ങൾ വരുത്തിത്തീർക്കുകയായിരുന്നു.എന്നാൽ ശ്രുതി ഹാസൻ നടൻ സിദ്ദാര്‍ത്ഥുമായും റെയ്ന മുന്‍ കേന്ദ്രമന്ത്രി പ്രഭുല്‍ പട്ടേലിൻറെ മകള്‍ പൂര്‍ണ്ണയുമായും നേരത്തേ അടുപ്പത്തിലായിരുന്നു.
Leave a Reply