Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:47 am

Menu

പിതൃ സഹോദര ഭാര്യ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു

തൊട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ. കാരാടി പറച്ചിക്കോത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ ജസീല(26)യാണ് അറസ്റ്റിലായത്. കുട്ടിയെ തൊട്ടിലിൽ നിന്ന് എടുത്തു കൊണ്ടുപോയി കിണറ്റിൽ ഇട്ടതാണെ... [Read More]

Published on October 24, 2018 at 11:02 am

കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടിത്തം.ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കൊപ്രബാസാര്‍ റോഡിലെ ആയിരക്കണക്കിന് ടണ്‍ കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിനാണ് തീപ്പിടിച്ചത്. കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന കൊപ... [Read More]

Published on January 12, 2017 at 8:40 am

കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു. ഇലക്ട്രിക് പോസ്റ്റിന് ഇടിച്ചാണ് ബസിന് തീ പിടിച്ചതെന്ന് കരുതുന്നു. ആളുകള്‍ക്ക് അപകടമുണ്ടായതായി ഇതുവരെ വിവരമില്ല. മാവൂര്‍ റോഡിലെ പ്രവര്‍ത്തിക്കാത്ത പെട്രോള്‍ പമ്പിന് തൊട്ടടുത്... [Read More]

Published on October 16, 2015 at 4:02 pm

ഓപ്പറേഷൻ സവാരി ഗിരി ഗിരിയുമായി കോഴിക്കോട് കലക്റ്റര്‍ വീണ്ടും താരമാവുന്നു

കോഴിക്കോട്: ആരും വിശന്നിരിക്കരുതെന്ന ആശയവുമായി ഓപ്പറേഷന്‍ സുലൈമാനി ജില്ലയില്‍ അവതരിപ്പിച്ച കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നു. സവാരി ഗിരി ഗിരിയെന്നു പേരിട്ട പദ്ധതി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്... [Read More]

Published on August 1, 2015 at 12:58 pm

കോഴിക്കോട് വാഹനാപകടം: ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്‌

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു നാല് പേര്‍ക്ക് പരിക്കേറ്റു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ് ആണ് (34) മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി... [Read More]

Published on March 21, 2014 at 10:45 am

കോഴിക്കോട് ജില്ലയില്‍ വീണ്ടും ഭൂചലനം!!

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, മാങ്കാവ്, ഫറോഖ്, നെല്ലൂര്‍, കരുവന്തിരുത്തി ഭാഗങ്ങളില്‍ ഇന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 4.00 മണിയോടെയായിരുന്നു മൂന്നുസെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടത്. മലപ്പുറം പരപ്പനങ്ങാടി കൊ... [Read More]

Published on December 9, 2013 at 5:03 pm

ഇത് ഞമ്മളെ ഇമ്മിണി ബല്ല്യ കോഴിക്കോടിൻറെ ഭക്ഷണ പ്രിയം..!!

ബീഫ്‌ ബിരിയാണി കഴിക്കണമെങ്കില്‍ ഞമ്മളെ റഹ്മത്ത് ഹോട്ടല്‍, ഫിഷ്‌ ബിരിയാണിക്ക് എസ് എമ് സ്ട്രീറ്റിലെ ടോപ്ഫോം, നല്ല പൊറോട്ട അടിക്കാന്‍ ദീവാര്‍,ലേറ്റ് നൈറ്റ്‌ പുട്ടും കാടയും അടിക്കാന്‍ ജിനാന്‍, നല്ല അടിപൊളി നാടന്‍ ചോറുണ്ണാന്‍ അമ്മ മെസ്സ്, ഇനി ഇപ്പൊ വ... [Read More]

Published on December 9, 2013 at 9:57 am

കോഴിക്കോട്ട് നേരിയ ഭൂചലനം

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ പലഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10... [Read More]

Published on December 8, 2013 at 10:40 am