Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:51 am

Menu

പ്രധാനമന്ത്രി നാളെ കോഴിക്കോട് ; സുരക്ഷയ്ക്കായി 2000 പോലീസുദ്യോഗസ്ഥര്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷയ്ക്കായി കോഴിക്കോട് എത്തുന്നത് 2000 പോലീസുദ്യോഗസ്ഥര്‍. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പോലീസ് ഉദ്യേഗസ്ഥരാണ് ജില്ലയിലെത്തിക്ക... [Read More]

Published on April 11, 2019 at 4:47 pm

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി ഉരുൾപൊട്ടൽ..

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും. സംസ്ഥാനത്ത് ഇതുവരെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒരു കുടുംബത്തിലെ 5 പേര് വീതം മരണപെട്ടു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടിയിൽ ഉ... [Read More]

Published on August 9, 2018 at 12:15 pm

ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരും..!!

ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്തമഴ തുടരുന്നു. മഴ നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചത്. തിരുവന്തപുരം പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് കനത്ത മഴയെ തുടർന്ന് അവധി പ്രഖ്... [Read More]

Published on July 31, 2018 at 11:31 am

ബൈക്കില്‍ നിന്നും തെറിച്ചുവീണ സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം ..!!

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്തുവച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള ചോരയില്‍ കുളിച്ച്കിടന്ന സഹോദരങ്ങള്‍ക്ക് നേരെയാണ് ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവ... [Read More]

Published on March 31, 2018 at 10:11 am

കലാകിരീടത്തില്‍ മുത്തമിട്ട് ഇത്തവണയും കോഴിക്കോട്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം ഇത്തവണയും കോഴിക്കോട്ടേക്ക്. കലോത്സവത്തിന്റെ ആദ്യ ദിനം മുതല്‍ പോയിന്റ് നിലയില്‍ മുന്നിട്ടു നിന്നിരുന്ന പാലക്കാടിനെ (936) ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ മൂന്നു പോയിന്റിനു പിന്തള്ളിയാണ് കോഴിക്കോട് (939) തുടര്‍... [Read More]

Published on January 23, 2017 at 9:03 am

കോഴിക്കോട്ടെ പ്രമുഖ ഷോപ്പിംഗ് മാളിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഷോപ്പിംഗ് മാളിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂര പീഡനത്തിനെ തുടർന്നാണ് ആത്മഹത്യ. രണ്ടു വർഷം പ്രണയിച്ച യുവാവ് അവഗണിച്ചപ്പോൾ വീടിനു മുന്നിൽ സത്യാഗ്രഹമിരുന്നു നേടിയ പ്രണയസാഫല്യത്തിന് ദാരുണ അന്ത്യം... [Read More]

Published on August 26, 2016 at 4:45 pm

കോഴിക്കോടു നിന്ന് ദുബായിക്ക് പറക്കാം....അതും വെറും 4,999 രൂപയ്ക്ക്....!

മുംബെ: : വെറും 4999 രൂപയ്ക്ക് ദുബായിയ്ക്ക് പറക്കാം.സ്‌പൈസ്‌ജെറ്റാണ് 4999 രൂപയ്ക്ക് കോഴിക്കോടുനിന്നും ദുബായ്ക്ക് പറക്കാനുള്ള സുവര്‍ണ്ണാവസരം ഒരുക്കുന്നത്. ഇന്നു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നവംബര്‍ 15 മുതലായിരിക്കും പുതിയ സര്‍വിസ് ആരംഭിക്കുക.എട്ട് ... [Read More]

Published on October 6, 2015 at 3:01 pm

കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു

കോഴിക്കോട്: അമ്പത്തിയ‌ഞ്ചാമത് സംസ്ഥാന കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ  അതിഥികളായ  പാലക്കാടും ആതിഥേയരായ കോഴിക്കോടും  കലാകിരീടം  പങ്കിട്ടു.അവസാന നിമിഷം വരെ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ 916 പോയിന്റുകളോടെയാണ്‌ ഇരുവരും കിരീടം പങ്കുവെച്ചത്‌. 899 പോ... [Read More]

Published on January 22, 2015 at 9:54 am

കോഴിക്കോട് എം.കെ രാഘവന്‍ വിജയിച്ചു

കോഴിക്കോട് : കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവന്‍ വിജയിച്ചു.എൽ.ഡി.എഫ് സ്ഥാനാർഥി വിജയരാഘവനെതിരെ 16883 വോട്ടുകൾക്കാണ് എം.കെ രാഘവന്‍ വിജയിച്ചത്.... [Read More]

Published on May 16, 2014 at 1:17 pm