Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 6:45 pm

Menu

ഭാഗ്യത്തെക്കാൾ തീരുമാനങ്ങളും കഠിനപ്രയത്‌നവുമാണ് കാര്യം: നിവിന്‍ പോളി

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന് ശേഷമാണ് നിവിൻ പോളി എന്ന നടൻ ശ്രദ്ധിക്കപ്പെടുന്നത്. 2012ലാണ് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം റിലീസ് ചെയ്യുന്നത്.നാല് വർഷത്തിനിപ്പുറം ഒരു നടൻ എന്ന നിലയിലും നിവിൻ ഒരുപാട് മുന്നേറിയിരിയ്ക്കുന്നു. വെറും ഭാഗ്യം മാത്രമല്... [Read More]

Published on February 1, 2016 at 10:50 am

താനൊരു പ്രണയിനി തന്നെയാണ്, ഒരുപാട് പ്രണയങ്ങളുണ്ട് അത് തുറന്നു പറയാന്‍ മടിയുമില്ല: അനുപമ പരമേശ്വരന്‍

പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ, ഞാനും പ്രണയിച്ചിട്ടുണ്ട്; അത് തുറന്നു പറയാന്‍ മടിയൊന്നുമില്ലെന്നും പ്രേമത്തിലെ മേരിയായി ആരാധകരുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍. പക്ഷേ ആ പ്രണയം എത്രത്തോളം സീരിയസ് ആയിരുന്നു എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ മറുപടി പറയാ... [Read More]

Published on November 11, 2015 at 12:42 pm

പ്രേമം ഇനി തെലുങ്കിലും; മലര്‍ ആയി ശ്രുതി ഹാസന്‍ ?

മലയാളി മനസ്സുകൾ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം, മജ്നു എന്ന പേരിൽ തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുന്നു. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുക. സെല... [Read More]

Published on September 25, 2015 at 1:51 pm

വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രേമം നൂറുദിവസം പിന്നിട്ടു

മലയാളിപ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ നിവിന്‍ പോളി ചിത്രം പ്രേമം നൂറുദിവസം പിന്നിട്ടു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി ആയിരുന്നു നായകവേഷത്തിലെത്തിയത്. നായകന് പുറമെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും സൂപ്പര്‍ഹിറ്... [Read More]

Published on September 1, 2015 at 5:24 pm

കമലിനെതിരെ പറയേണ്ടിവന്നതില്‍ ഫാസിൽ വിഷമിക്കുന്നു...

പ്രേമം എന്ന ചിത്രത്തെകുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞതിനെതിരെ അഭിപ്രായം പറയേണ്ടിവന്നതില്‍ പിന്നീട് ഫാസിലിന് ദുഃഖമുണ്ടായെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. കമലിന്‍റെ പുതിയ ചിത്രം ഉട്ടോപ്യയിലെ രാജാവിന്‍റെ ഓഡിയോ റിലീസിങ് ചടങ്ങിലാണ് ആലപ്പി... [Read More]

Published on August 4, 2015 at 1:59 pm

പ്രേമിച്ച പെണ്ണ് ചതിച്ചു ; പ്രേമം സിനിമ ചോർന്ന കഥ സിനിമയെക്കാൾ വലിയ കഥ.

പ്രേമം സിനിമയുടെ വ്യാജ കോപ്പി പ്രചരിച്ച കേസിലെ രഹസ്യങ്ങൾ ചുരുളഴിയുന്നു.അറസ്റ്റിലായ പ്രതികളിലൊരാളു‌ടെ ജേഷ്ഠൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് വ്യാജൻമാരെ കുടുക്കിയത്. സെൻസർ ബോർഡ് ഓഫീസിൽ നിന്നും പകർത്തിയ പ്രേമത്തിന്റെ കോപ്പി മറ്റാർക്കും നൽകരുതെന്നു... [Read More]

Published on July 30, 2015 at 4:12 pm

പ്രേമത്തെ വിമർശിച്ച കമലിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നു, ആനി അധ്യാപകനെ പ്രണയിച്ചത് ശരിയോ?

പ്രേമം സിനിമയ്‍ക്കെതിരെ രംഗത്തെത്തിയ സംവിധായകന്‍ കമലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കമലിന്റെ മുന്‍ സിനിമകളിലെ രംഗങ്ങള്‍ എടുത്തുപറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പ്രേമം സിനിമ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണെന്ന് കമല്‍ പറഞ്ഞി... [Read More]

Published on July 27, 2015 at 5:20 pm

പ്രേമം ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്നുപേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ്... [Read More]

Published on July 27, 2015 at 9:48 am

ന്യൂമാന്‍ കോളജില്‍ പ്രേമം പുനരാവിഷ്കരിച്ച ജോര്‍ജ്ജിനും കോയക്കും ശംഭുവിനും പണി കിട്ടി

തൊടുപുഴ:ന്യൂമാന്‍ കോളജിലെ ജോര്‍ജിനെയും കോയയെയും ശംഭുവിനെയും പ്രിന്‍സിപ്പല്‍ ഗെറ്റൗട്ട് അടിച്ചു. നവാഗതരെ സ്വീകരിക്കാന്‍ പ്രേമം സ്‌റ്റൈലില്‍ കലിപ്പു ലുക്കുമായെത്തിയവരെ കണ്ട പ്രിന്‍സിപ്പല്‍ സീന്‍ കോണ്‍ട്രയാക്കിയതോടെയാണ് ഒരു പറ്റം ചേട്ടായിമാര്‍ക്ക് പുറത്... [Read More]

Published on July 17, 2015 at 3:23 pm

പ്രേമം സിനിമയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്, ചിത്രത്തിന്റെ എഡിറ്റിങ് മുതൽ സെൻസറിങ് വരെയുള്ള ജോലികൾ ചെയ്തവരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക... [Read More]

Published on July 4, 2015 at 10:53 am