Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:39 am

Menu

സംസ്ഥാനത്ത് ജൂലൈ ഒന്ന്,രണ്ട് തിയ്യതികളിൽ വാഹന പണിമുടക്ക്

കൊച്ചി: സംസ്ഥാനത്തെ മോട്ടോര്‍വാഹന തൊഴിലാളികള്‍ ജൂലായ് ഒന്ന്, രണ്ട് തിയ്യതികളിൽ പണി മുടക്കുന്നു. ഇടക്കിടെയുള്ള ഇന്ധന വിലവർദ്ധന പിന്‍വലിക്കണമെന്നും വാഹന നികുതി വര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. സംസ്ഥാന മോട്ടേ... [Read More]

Published on May 14, 2014 at 10:53 am

കേബിൾ ടി വി ഓപ്പറേറ്റര്‍മാര്‍ ഇന്ന് ഒരു മണിക്കൂർ ചാനൽ ഓഫാക്കി സമരം ചെയ്യും

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് കേബിൾ ടി.വി ഒപ്പറേറ്റർമാർ ഒരു മണിക്കൂർ ചാനൽ ഓഫാക്കി സമരം ചെയ്യും.കേബിള്‍ ടി.വി. ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.ഇന്ന് വൈകീട്ട് 6 മുത... [Read More]

Published on April 2, 2014 at 1:23 pm

ഗ്യാസ് ഏജൻസികൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു

ചൊവ്വാഴ്ച മുതൽ ഗ്യാസ് ഏജൻസികൾ നടത്താനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു.പ്രശ്നം പരിഹരിക്കാൻ സമയം വേണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടതിനാലാണ് ഗ്യാസ് ഏജൻസികൾ സമരത്തിൽ നിന്നും പിന്മാറിയത്.മാർച്ച് 31 വരെയാണ് കമ്പനികള്‍ സമയം ആവശ്യപ്പെട്ടത്.ഗ്യാസ് ഏജന്... [Read More]

Published on February 25, 2014 at 11:31 am

പാചക വാതക വിതരണം ഫെബ്രുവരി 25 മുതൽ നിർത്തി വയ്ക്കുന്നു

കൊച്ചി:ഫെബ്രുവരി 25 മുതൽ പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണ രംഗത്തുള്ള സംഘടനങ്ങള്‍ തീരുമാനിച്ചു.എണ്ണക്കമ്പനികള്‍ പുറത്തിറക്കിയ വിപണന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിതരണക്കാര്‍ക്ക്‌ എതിരാണെന്ന്‌ ആരോപിച്ചാണ്‌ വിതരണക്കാര്‍ രാജ്യ വ്യാപകമായി പണിമുടക്കുന്ന... [Read More]

Published on February 22, 2014 at 12:25 pm

കോട്ടയത്ത്‌ ഇന്ന് ബസ്സ്‌ പണിമുടക്ക്

കോട്ടയം:ജില്ലയിൽ ഇന്ന്  സ്വകാര്യബസ്സ്‌ പണിമുടക്ക്.പുതുക്കിയ വേതനം അനുവദിക്കാന്‍ ബസ്സുടമകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ്ബസ്സ്‌ ജീവനക്കാർ പണി മുടക്ക് നടത്തുന്നത്.രാവിലെ  ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.ഐ.എന്‍.ടി.യു.സി. പണിമുടക്കിൽ പങ്കെ... [Read More]

Published on February 15, 2014 at 10:15 am

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യ വ്യാപകമായി ഇന്നും നാളെയും പണിമുടക്കുന്നു

കൊച്ചി:  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും രാജ്യ വ്യാപകമായി പണിമുടക്കുന്നു. ശമ്പള പരിഷ്കരണം,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 15 ലക്ഷത്തോളം ജീവനക്കാർ  പണിമുടക്കുന്നത്. തപാല്‍-ആര്‍എംഎസ്, ഇന്‍... [Read More]

Published on February 12, 2014 at 10:46 am

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  സെക്രട്ടേറിയറ്റിന്  മുൻപിൽ ടി.പി.യുടെ ഭാര്യ  കെ.കെ രമ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ്‌ സമരം അവ... [Read More]

Published on February 7, 2014 at 1:55 pm

രമയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം:ടി.പി.ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കാതെ സമരം പിൻവലിക്കില്ലെന്ന് ആർ.എം.പി അറിയിച്ചു.ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നുള... [Read More]

Published on February 7, 2014 at 10:59 am

കൊച്ചി നഗരത്തില്‍ ഇന്ന് മുതൽ അനിശ്ചിതകാല ഓട്ടോറിക്ഷ പണിമുടക്ക്

കൊച്ചി: കൊച്ചി നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ പോലീസ് പീഢിപ്പിക്കുന്നുവെന്ന കാരണത്താലാണ് പണിമുടക്ക് നടത്തുന്നത്. പാലാരിവട്ടത്ത് പണിമുടക്കിൽ പങ്കെടുക്കാതെ സര്‍വ്വീസിന... [Read More]

Published on February 6, 2014 at 1:06 pm

കെ കെ രമയുടെ ആരോഗ്യനില വഷളാകുന്നു

തിരുവനന്തപുരം:ടി പി ചന്ദ്രശേഖരന്റെ ഭാര്യ   കെകെ രമയുടെ ആരോഗ്യനില വഷളാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തിരമായി തന്നെ ആശുപത്രിയിലെത്തിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. രമയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യനില വഷളാകാന്‍ കാരണം.രമയെ... [Read More]

Published on February 6, 2014 at 12:00 pm

തന്റെ മക്കളെ കയറിപ്പിടിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രെസ്സുകാരന്റെ കരണത്ത് ജസീറ അടിച്ചു

കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തുകയായിരുന്ന ജസീറ തന്റെ പെണ്മക്കളെ കയറിപിടിക്കാൻ ശ്രമിച്ച  യൂത്ത് കോണ്‍ഗ്രെസ്സുകാരന്റെ കരണത്ത് അടിച്ചു.കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ജനമൈത്രി പോലീസിൽ പരാതി നല്കിയ ജസീറ നടപടികളൊന്നും ഉണ്ടാക... [Read More]

Published on February 6, 2014 at 11:31 am

കെ കെ രമയുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ  ഗൂഡാലോചന തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഇന്ന്  മുതൽ   അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. തിരുവനന്തപുരം  സെക്രട്ടേറിയറ്റിന്റെ മുന്നിൽ രാവിലെ ... [Read More]

Published on February 3, 2014 at 10:39 am

സിപിഎം നടത്തുന്ന കേരള രക്ഷാ യാത്രയ്ക്ക് ഇന്ന് തുടക്കം.

ആലപ്പുഴ: പുന്നപ്ര വയലാറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ യാത്രയ്ക്ക്   ഇന്ന്  തുടക്കം. മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന കേന്ദ്ര മുദ്രാവാക്യവുമായാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന മാ... [Read More]

Published on February 1, 2014 at 1:10 pm

അബ്ദുള്ളകുട്ടിക്കെതിരെ രൂക്ഷമായ ഭാഷയിൽ ജസീറ

മണൽ  മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വന്ന ജസീറ  അബ്ദുള്ളക്കുട്ടിക്കെതിരെ ഏത് തിരഞ്ഞെടുപ്പിലായാലും  സ്ഥാനാർഥിയായി  മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അബ്ദുള്ളകുട്ടിക്ക് ജസീറയോട് കടുത്ത വിദ്വേഷമാണുള്ളത്.ജസീറ സമരം നടത്തികൊണ്ടിരുന്ന സമയത്ത് അബ്ദുള്ളകുട്ടി... [Read More]

Published on January 31, 2014 at 4:53 pm

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു

കോട്ടയം: ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ  ഡോക്ടറെ കാരണമില്ലാതെ  സസ്പെന്‍ഡ്ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടർമാർ അനിശ്ചിതകാലസമരം തുടങ്ങുന്നതെന്ന്  കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ... [Read More]

Published on January 24, 2014 at 11:10 am