Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:41 am

Menu

സ്വപ്നത്തില്‍ കാളീദേവി ആവശ്യപ്പെട്ടു;കോളേജ് വിദ്യാര്‍ഥിനി സ്വന്തം നാവ് അറുത്ത് കൊടുത്തു

ഭോപ്പാൽ : ദേവീ പ്രീതിയ്ക്കായി മധ്യപ്രദേശിലെ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി നാവ് അറുത്ത് കൊടുത്തു. മധ്യപ്രദേശിലാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സ്വപ്നത്തില്‍ വന്ന് ആവശ്യപ്പെട്ടെന്നു പറഞ്ഞാണ് നാക്കു മുറിച്ചു നല്‍കിയത്. ഭോപ്പാലിലെ കാ... [Read More]

Published on August 12, 2016 at 11:19 am

പാക്കറ്റ് ഐസ് കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

തിരൂര്‍: ഐസ് കഴിച്ചു തളര്‍ച്ച അനുഭവപ്പെട്ട ഏഴ് വയസ്സുകാരി മരിച്ചു. ഏഴൂര്‍ എംഡി.പി.എസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുത്തൂര്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത്. സ്‌കൂള്‍ പരിസരത്തു വച്ചാണ് സംഭവം. കുട്... [Read More]

Published on November 10, 2015 at 11:11 am

പ്ലസ്‌ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു.വിദ്യാർഥി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പടന്നക്കാട് ഒഴിഞ്ഞവളപ്പ് അനന്തന്‍പള്ളയിലെ അബ്ദുള്ളയുടെ മകനും സ്വത്ത്‌ ബ്രോക്കറുമായ അബ്ദുള്‍ഗഫൂറിനെതിരെ പോലീസ് കേസ... [Read More]

Published on April 5, 2014 at 10:43 am

പഠന ഭാരം താങ്ങാനാകാതെ വിദ്യാർഥി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു (വീഡിയോ )

ബെയ്ജിംങ്:പഠനഭാരം താങ്ങാനാകാതെ ചൈനയിലെ ഒരു ഹൈസ്‌കൂളില്‍ വിദ്യാർഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു.ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ വിദ്യാർഥി ക്ലാസ് മുറിയിലെ ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു.ക്ലാസ് മുറിയിൽ വച്ചിട്ടുണ്ടാ... [Read More]

Published on March 20, 2014 at 4:53 pm

17 കാരനായ വിദ്യാർത്ഥിയും 23 കാരിയായ ടീച്ചറും തമ്മിൽ പ്രണയം;ശിഷ്യന് പ്രായപൂർത്തിയായാൽ വിവാഹമെന്ന് ടീച്ചർ

23 കാരിയായ ഇംഗ്ലീഷ് അദ്ധ്യാപിക അതേ സ്കൂളിലെ വിദ്യാർത്ഥിയായ 17 കാരനുമായി ഒളിച്ചോടി.അഞ്ജലി സിംഗ് എന്ന അധ്യാപികയാണ് തൻറെ പ്രിയപ്പെട്ട ശിഷ്യനുമൊത്ത് ഒളിച്ചോടിയത്‌.മുംബൈയിൽ വച്ചു നടന്ന ഒരു നൃത്ത പരിപാടിയിൽ വച്ച് പ്രണയത്തിലായ ഇവരുടെ പ്രണയം വാട്സ് ആപ്പിലൂടെ... [Read More]

Published on March 11, 2014 at 11:32 am

എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ

പയ്യന്നൂര്‍: എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ എല്‍.പി.സ്‌കൂള്‍ അധ്യാപകനായ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദനെ(46)യാണ് കുട്ടികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോല... [Read More]

Published on February 24, 2014 at 12:52 pm

പ്ലസ്ടു വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു

ബീഹാറിലെ സരന്‍ ജില്ലയില്‍ പ്ലസ്‌ടു പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. മനീഷ ദേവി എന്ന വിവാഹിതയായ 20കാരിക്കാണ് പരീക്ഷ എഴുതിക്കൊണ്ടിരുന്ന സമയത്ത് പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സ്കൂൾ അധി... [Read More]

Published on February 22, 2014 at 9:43 am

പുൽപ്പള്ളിയിൽ നിന്നും കാണാതായ പ്ലസ്‌ വണ്‍വിദ്യാർഥിയെ ഗുണ്ടല്‍പേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം  കാണാതായ പ്ലസ്‌ വണ്‍ വിദ്യാർഥിയെ   ഗുണ്ടല്‍പേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുൽപ്പള്ളിയിൽ ടാക്സി ഡ്രൈവറായ മൂലേത്തറയിൽ ദാസന്റെ മകളാണ് മരിച്ച അനഘ ദാസ്. വീട്ടിൽ നിന്നും സ്‌കൂളിലേയ്‌ക്കെന്നു പറഞ്... [Read More]

Published on February 14, 2014 at 5:26 pm

കൊച്ചിയിൽ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുമായി അധ്യാപിക ഒളിച്ചോടി

കൊച്ചി: ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുമായി അധ്യാപിക ഒളിച്ചോടി. മൂന്നാം ദിവസം ഇരുവരെയും കൊച്ചിയില്‍ നിന്ന് പിടികൂടി. കോട്ടയത്താണ് സംഭവം നടന്നത്. എരുമേലി സ്വദേശിനിയായ അധ്യാപിക ഇന്ദുവാണ് തന്റെ വിദ്യാര്‍ത്ഥിയായ ഒമ്പതാം ക്ലാസുകാരനൊപ്പം ഒളിച്ചോടിയത്. എലിവാല... [Read More]

Published on November 20, 2013 at 11:32 am