Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 5:24 am

Menu

Published on August 17, 2016 at 10:30 am

പ്രഭുദേവയും നയന്‍സും വിവാഹം കഴിച്ചിരുന്നു ; ബന്ധത്തിന് ആയുസ് ഒരാഴ്ച്ച മാത്രം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…!!

the-real-reason-behind-nayanthara-and-prabhu-devas-split

നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയവും അതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളുമെല്ലാം വാർത്തകളായിരുന്നു.വിവാഹത്തിന്റെ വക്കോളമെത്തിയ പ്രണയബന്ധം തകര്‍ന്നടിഞ്ഞത് പെട്ടെന്നായിരുന്നു. പരസ്പരം മനസിലാക്കാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞതോടെ ഇരുവരും പിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും വിവാഹം കഴിച്ചിരുന്നുവെന്നും ഒരാഴ്ച്ച മാത്രമാണ് അതിന് ആയുസ് ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തൽ.

ആദ്യഭാര്യ റംലത്തിലുളള മക്കളെ കൂടെ നിര്‍ത്തണമെന്ന പ്രഭുദേവയുടെ ആവശ്യം നയന്‍സ് തളളിയതോടെയാണ് വിവാഹജീവിതത്തിന് അവസാനമായത്. സ്വകാര്യതയ്ക്ക് തടസ്സമാകുമെന്ന് കരുതിയാണ് പ്രഭുവിന്റെ ആവശ്യം നയന്‍സ് തളളിയത്. ഇതോടെയാണ് മക്കളുടെ സ്‌നേഹത്തിന് മുന്‍തൂക്കം നല്‍കി പ്രഭുദേവ നയന്‍സുമായി പിരിഞ്ഞത്.

സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയാണ് നയന്‍താര പ്രഭുദേവയുമായി അടുക്കുന്നത്. വിജയ് നായകനായി പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് നയന്‍താരയുടെ പ്രണയം മൊട്ടിട്ടത്. എന്നാല്‍ പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞതോടെ ആറ്റ്‌ലി ഒരുക്കിയ രാജാറാണിയിലൂടെ അഭിനയരംഗത്തേക്ക് വന്‍തിരിച്ചുവരവാണ് നയന്‍ നടത്തിയത്. മായ, നാനും റൗഡി താന്‍, തനി ഒരുവന്‍ എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

ക്ലാസിക് ഡാന്‍സറായിരുന്ന റംലത് എന്ന ലതയാണ് പ്രഭുദേവയുടെ ആദ്യഭാര്യ. മതം മാറി ലതയായ റംലത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് ആണ്‍ മക്കളുണ്ടായിരുന്നു. കാന്‍സര്‍ ബാധിതനായി ഒരു കുട്ടി മരിച്ചതും പ്രഭുദേവയ്ക്ക് കനത്ത ആഘാതമാണ് നല്‍കിയത്. പ്രഭുദേവയില്‍ നിന്ന് നീതി ലഭിക്കണമെ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News