Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:43 pm

Menu

Published on January 16, 2014 at 12:42 pm

ആകർഷകമായ ചർമത്തിന് ചില എളുപ്പ വഴികൾ.

tips-for-soft-fair-skin

** വെളുത്ത സവാളക്കുഴമ്പും  ഓട്ട്‌സ്‌പൊടിയും തുല്യമായി ചേർത്ത മിശ്രിതം ദിവസവും മുഖത്ത് തേച്ചാൽ മുഖത്തെ പാടുകള്‍ മാഞ്ഞുപോകും.

**കറ്റാര്‍വാഴയുടെ നീരും, വെള്ളരിക്കാനീരും തുല്യ അളവിലെടുത്ത് യോജിപ്പിച്ച മിശ്രിതത്തിലേക്ക്  ഒന്നു രണ്ടു തുള്ളി തേന്‍ കൂടി ചേർത്തത്തിനു  ശേഷം മുഖത്ത് തേച്ചാൽ സൂര്യതാപമേറ്റ്‌ നിറം മങ്ങുന്നത്‌ മാറ്റുവാനാകും.

**ഒരു ടേബിള്‍ സ്‌പൂണ്‍ തൈരും  ഒരുനുള്ളു മഞ്ഞള്‍പ്പൊടിയും  ചേര്‍ത്ത മിശ്രിതം ദിവസവും മുഖത്ത്‌ തേച്ചാല്‍ നിറമുള്ള മൃദുവായ ചര്‍മ്മം ലഭിക്കും.

** തേന്‍, നാരങ്ങാനീര്‌, പഞ്ചസാര എന്നിവ തുല്യ അളവില്‍ ചേര്‍ത്ത മിശ്രിതം ദിവസവും മുഖത്തുപയോഗിച്ചാല്‍ ചര്‍മ്മത്തിന്‌ നിറവും സ്‌നിഗ്‌ദ്ധതയും വര്‍ദ്ധിക്കും.

Loading...

Leave a Reply

Your email address will not be published.

More News