Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:31 pm

Menu

Published on August 11, 2016 at 10:58 am

ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?എങ്കില്‍ സൂക്ഷിച്ചോളൂ ….. നിങ്ങളുടെ ഹൃദയം പണിമുടക്കാറായി ..!!

tips-to-feeding-your-heart

ഹൃദയം മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന ഘടകമാണ്. ഹൃദയത്തിന്റെ താളം തെറ്റിയാല്‍ പിന്നെ അതോടെ തീർന്നു ജീവിതവും.ഇന്നത്തെ കാലത്ത് യൗവന ദശയില്‍ തന്നെ ഹൃദ്രോഗം പിടിപെടാറുണ്ട്.പലരും രോഗം തിരിച്ചറിയാന്‍ വൈകുന്നു. രോഗം കണ്ടെത്തുമ്പോഴേക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചിട്ടുമുണ്ടാകും. എന്നാല്‍ അല്‍പ്പമൊന്ന്‌ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗങ്ങളെ മുന്‍കൂട്ടിയറിയാനും നിയന്ത്രിക്കുവാനും കഴിയും.ഹൃദയാരോഗ്യം കുറയുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള ഒരു പുതിയ മാര്‍ഗവുമായി യു എസിലെ ഒരു കൂട്ടം ഗവേഷകര്‍ എത്തിരിക്കുന്നു. ഈ മാര്‍ഗങ്ങളിലൂടെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം കണ്ടെത്താന്‍ സാധിക്കുമെന്ന് ഇവർ അവകാശപ്പെടുന്നത്.അതിനായി അവർ നിർദ്ദേശിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം…

നമ്മുടെ കാല്‍വിരലുകളില്‍ ഹൃദയവുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് തള്ളവിരലാണു. അതുകൊണ്ടു തന്നെ ഈ പരീക്ഷണം തള്ളവിരലിനെ അടിസ്ഥാനമാക്കിയാണ് .

ആദ്യമായി നമ്മള്‍ തറയില്‍ കാല്‍ നീട്ടി ഇരിക്കുക. അതിനുശേഷം കൈ ഉപയോഗിച്ച് തള്ള വിരലുകളില്‍ തൊടുക. വളരെ എളുപ്പത്തില്‍ തൊടാന്‍ കഴിയ്ന്നുണ്ടെങ്കില്‍ ഹൃദയം വളരെ സ്മാര്‍ട്ടാണെന്ന് പറയാം.

തള്ളവിരലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറം വേദന അനുഭവപ്പെടുകയോ മറ്റോ ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു ശരീരം തുടക്കം കുറിച്ചുയെന്നാണ് സൂചന.

തള്ളവിരലില്‍ തൊടാന്‍ കഴിയുന്നില്ലെങ്കില്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഹൃദയത്തിനുണ്ടാകാം.

വിരലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലിനകത്തുകൂടി വേദന അനുഭവപ്പെടുന്നുണ്ടെില്‍ ഉടന്‍തന്നെ ഒരു ഹൃദ്രോഗവിദഗ്ദനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News